Breaking news

എം.ജി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായി ഡോ. അജിത് ജെയിംസ് ജോസ് തിരഞ്ഞെടുക്കപ്പെട്ടു

റെജി തോമസ് കുന്നുപ്പറമ്പിൽ മാഞ്ഞൂർ

എം.ജി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായി ഡോ. അജിത് ജെയിംസ് ജോസ് ചുണ്ടേകാലായിൽ തിരഞ്ഞെടുക്കപ്പെട്ടു .എം.ജി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ആയി തെരഞ്ഞെടുക്കപ്പെട്ട ഡോ. അജിത് ജെയിംസ് ചങ്ങനാശ്ശേരി എസ് ബി കോളേജ് കെമിസ്ട്രി അസിസ്റ്റൻറ് പ്രൊഫസറും പ്രശസ്ത കരിയർ ഗൈഡുമാണ് . ഡോ. അജിത് ജെയിംസ് ജോസ് അറുന്നൂറ്റിമംഗലം ഇടവകാംഗമാണ്. ഭാര്യ ഡോ. ടീന ചിനു തോമസ് കട്ടച്ചിറ ചെരുവിൻകാലായിൽ കുടുബാംഗമാണ് .മക്കൾ ദയ, അൽഫോൺസ് ..എം.ജി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഡോ. അജിത് ജെയിംസ് ജോസിന് ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ധനങ്ങൾ.

Facebook Comments

Read Previous

ഹെലന്‍ കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു

Read Next

ഇരവിമംഗലം പന്തമാംചുവട്ടിൽ തോമസ് പി സി (പാപ്പി) നിര്യാതനായി