Breaking news
  1. Home
  2. Breaking News
  3. Blogs

Category: INDIA

കണ്ണങ്കര പനങ്ങാട്ട് ലീലാമ്മ ജോർജ്ജ് (73) നിര്യാതയായി. LIVE TELECASTING AVAILABLE

കണ്ണങ്കര പനങ്ങാട്ട് ലീലാമ്മ ജോർജ്ജ് (73) നിര്യാതയായി. LIVE TELECASTING AVAILABLE

കണ്ണങ്കര: പനങ്ങാട്ട് പരേതനായ ജോർജിന്റെ ഭാര്യ ലീലാമ്മ ജോർജ്ജ് (73) നിര്യാതയായി. സംസ്കാരം 04.08.2020 ചൊവ്വാഴ്ച 2.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കണ്ണങ്കര സെന്‍റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത കല്ലറ പഴയപള്ളി വാഴക്കാലയിൽ കുടുംബാംഗമാണ്. മക്കൾ: സെലിൻ വർഗീസ്, ഷീബ സജി, ജയ

Read More
മ്രാല പടുക്കാച്ചിയില്‍ ജോണ്‍ (മത്തച്ചന്‍, 89) നിര്യാതനായി. LIVE TELECASTING AVAILABLE

മ്രാല പടുക്കാച്ചിയില്‍ ജോണ്‍ (മത്തച്ചന്‍, 89) നിര്യാതനായി. LIVE TELECASTING AVAILABLE

മ്രാല: പടുക്കാച്ചിയില്‍ ജോണ്‍ (മത്തച്ചന്‍, 89) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 01.08.2020 ശനിയാഴ്ച രാവിലെ 10.00 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മ്രാല ക്നാനായ കത്തോലിക്കാ പള്ളിയില്‍. മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും. തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു

Read More
ഫ്‌ളോറിഡയിൽ മലയാളി നഴ്സിനെ കൊലപ്പെടുത്തിയത്  ഭർത്താവ്

ഫ്‌ളോറിഡയിൽ മലയാളി നഴ്സിനെ കൊലപ്പെടുത്തിയത് ഭർത്താവ്

ഫ്‌ളോറിഡയിൽ നഴ്സിനെ കുത്തിക്കൊലപ്പെടുത്തിയത്‌ ഭർത്താവ് നെവിൻ എന്ന് വിളിക്കപ്പെടുന്ന വെളിയനാട് മണ്ണൂത്തറ ഫിലിപ്പ് മാത്യു ആണെന്ന് പ്രാഥമിക വിവരം. ഭർത്താവിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയിതു . കുറെ നാളുകളായി നെവിനും ഭാര്യ മെറിനും പിരിഞ്ഞു താമസിക്കുകയായിരുന്നു. കുഞ്ഞിനെ നാട്ടിൽ മാതാപിതാക്കളോടൊപ്പം ആക്കിയിട്ട് രണ്ടാഴ്ച മുമ്പാണ് മെറിൻ തിരികെ

Read More
കുമരകം വെള്ളാപ്പള്ളിച്ചിറ (കറുകപ്പറമ്പിൽ) ലീലാമ്മ മാത്യു (79) നിര്യാതയായി. LIVE TELECASTING AVAILABLE

കുമരകം വെള്ളാപ്പള്ളിച്ചിറ (കറുകപ്പറമ്പിൽ) ലീലാമ്മ മാത്യു (79) നിര്യാതയായി. LIVE TELECASTING AVAILABLE

കുമരകം: വെള്ളാപ്പള്ളിച്ചിറ (കറുകപ്പറമ്പിൽ) ലീലാമ്മ മാത്യു (79) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 29.07.2020 ബുധനാഴ്ച 2.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുമരകം വള്ളാറ പുത്തന്‍പള്ളിയില്‍. സഹോദരങ്ങൾ പരേതയായ സൂസമ്മ, ബേബി, ജോയി, ജോസ്, മോളി, മേഴ്‌സി, ലിസി. മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

Read More
കല്ലറ ചെറുകാട്ടുപറമ്പിൽ (ചെരുവിൽ) ത്രേസ്യാമ്മ അലക്സ് (62, റിട്ട. ടീച്ചർ സെൻ്റ തോമസ്സ് എച്ച്.എസ്‌, കല്ലറ) നിര്യാതയായി. LIVE TELECASTING AVAILABLE

കല്ലറ ചെറുകാട്ടുപറമ്പിൽ (ചെരുവിൽ) ത്രേസ്യാമ്മ അലക്സ് (62, റിട്ട. ടീച്ചർ സെൻ്റ തോമസ്സ് എച്ച്.എസ്‌, കല്ലറ) നിര്യാതയായി. LIVE TELECASTING AVAILABLE

കല്ലറ: ചെറുകാട്ടുപറമ്പിൽ (ചെരുവിൽ)  സി.ജെ.ജോസഫ്‌ (റിട്ട. രജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻ്റ്) ൻ്റെ ഭാര്യ ത്രേസ്യാമ്മ അലക്സ് (62) (റിട്ട. ടീച്ചർ സെൻ്റ തോമസ്സ് എച്ച്.എസ്‌, കല്ലറ) നിര്യാതയായി. സംസ്ക്കാരം 28.07.2020, ചൊവ്വാഴ്ച 3.30 pm ന് കല്ലറ സെൻ്റ് തോമസ് പഴയ പള്ളിയിൽ. പരേത ഒളശ്ശ ഐക്കരമണലേൽ കുടുംബാംഗമാണ്. മക്കൾ:

Read More
മാസ്സ്‌ ടിവി ചലഞ്ച്‌ രണ്ടാംഘട്ട ഉദ്‌ഘാടനം

മാസ്സ്‌ ടിവി ചലഞ്ച്‌ രണ്ടാംഘട്ട ഉദ്‌ഘാടനം

കണ്ണൂര്‍:-കോട്ടയം അതിരൂപതയുടെ സാമൂഹികസേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി കോവിഡ്‌-19 പശ്ചാത്തില്‍ നിര്‍ധനരായ കുടുംബങ്ങളിലെ കുട്ടികള്‍ക്കും, ഗോത്രവര്‍ഗ്ഗ കോളനികളില്‍ താമസിക്കുന്ന കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി സൗത്ത്‌ ഇന്ത്യന്‍ ബാങ്കുമായി സഹകരിച്ച്‌ നടപ്പിലാക്കിവരുന്ന ടിവിചാലഞ്ച്‌ പദ്ധതിയുടെ ഭാഗമായി ടെലിവിഷന്‍ വിതരണോദ്‌ഘാടനം

Read More
യു കെ കെ സി എ യുടെ ആഭിമുഖ്യത്തിൽ സൗജന്യ Mock Exam ഞായറാഴ്ച.

യു കെ കെ സി എ യുടെ ആഭിമുഖ്യത്തിൽ സൗജന്യ Mock Exam ഞായറാഴ്ച.

UKKCA & Tutorwaves സംയുക്തമായി സംഘടിപ്പിച്ചസൗജന്യ വെബ് സെമിനാറിനു ശേഷം 11 Plus വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനകരമായ സൗജന്യ Mock Exam വരുന്ന ഞായറാഴ്ച നടത്തപ്പെടുന്നു.UK യിലെ 11 Plus പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കായി July 19 ന് സംഘടിപ്പിച്ച സൗജന്യ വെബ് സെമിനാറിൻ്റെ തുടർച്ചയായാണ് സൗജന്യ

Read More
മ്രാല കുരുട്ടുപറമ്പിൽ ജേക്കബ് ജോർജ് (50) നിര്യാതനായി. LIVE TELECASTING AVAILABLE

മ്രാല കുരുട്ടുപറമ്പിൽ ജേക്കബ് ജോർജ് (50) നിര്യാതനായി. LIVE TELECASTING AVAILABLE

മ്രാല: കുരുട്ടുപറമ്പിൽ പരേതനായ ജോർജ് മേരി ദമ്പതികളുടെ പുത്രൻ ജേക്കബ് ജോർജ് (50) കുവൈറ്റിൽ നിര്യാതനായി. സംസ്കാരം 27.07.2020 തിങ്കളാഴ്ച 3.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മ്രാല സെന്റ്‌ പീറ്റര്‍ & പോള്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ ലിറ്റി ജേക്കബ് ഏറ്റുമാനൂർ അഴകുളത്തിൽ കുടുംബാംഗമാണ്.

Read More
കെ.സി.വൈ.എല്‍ പുന്നത്തുറ യൂണിറ്റിന്റെ  ആഭിമുഖ്യത്തില്‍ ഇടവകയിലെ സുമനസ്സുകളുടെ സഹകരണത്തോടെ ടെലിവിഷനുകള്‍ നല്‍കി

കെ.സി.വൈ.എല്‍ പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ സുമനസ്സുകളുടെ സഹകരണത്തോടെ ടെലിവിഷനുകള്‍ നല്‍കി

കെ.സി.വൈ.എല്‍ പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ സുമനസ്സുകളുടെ സഹകരണത്തോടെ സെന്‍റ് തോമസ് എല്‍.പി.എസ് പുന്നത്തുറ, സെന്‍റ് തോമസ് ജി.എച്ച്.എസ് പുന്നത്തുറ, സെന്‍റ് ജോസഫ് എല്‍.പി.എസ് കൊങ്ങാണ്ടൂര്‍ എന്നി സ്ഥാപനങ്ങളില്‍ പഠിക്കുന്ന 7 കുട്ടികള്‍ക്ക് പഠനാവശ്യങ്ങള്‍ക്കായി ടെലിവിഷനുകൾ നല്‍കി. യൂണിറ്റ് ചാപ്ളിയനും സ്കൂള്‍ മാനേജറുമായ ഫാ. സജി പുത്തന്‍പുരയ്ക്കല്‍, യൂണിറ്റ്

Read More
സേക്രഡ് ഹാർട്ട് സ്‌കൂളിൽ ജില്ലാതല കലാം ക്വിസ്

സേക്രഡ് ഹാർട്ട് സ്‌കൂളിൽ ജില്ലാതല കലാം ക്വിസ്

പയ്യാവൂർ: സേക്രഡ് ഹാർട്ട്  ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ മുൻ രാഷ്ട്രപതി ഡോ. അബ്ദുൽ കലാമിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജൂലായ് 27 തിങ്കളാഴ്ച ഓൺലൈനായി നടത്തുന്ന മത്സരത്തിൽ ഒരു സ്‌കൂളിൽ

Read More