Breaking news

കല്ലറ ചെറുകാട്ടുപറമ്പിൽ (ചെരുവിൽ) ത്രേസ്യാമ്മ അലക്സ് (62, റിട്ട. ടീച്ചർ സെൻ്റ തോമസ്സ് എച്ച്.എസ്‌, കല്ലറ) നിര്യാതയായി. LIVE TELECASTING AVAILABLE

കല്ലറ: ചെറുകാട്ടുപറമ്പിൽ (ചെരുവിൽ)  സി.ജെ.ജോസഫ്‌ (റിട്ട. രജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻ്റ്) ൻ്റെ ഭാര്യ ത്രേസ്യാമ്മ അലക്സ് (62) (റിട്ട. ടീച്ചർ സെൻ്റ തോമസ്സ് എച്ച്.എസ്‌, കല്ലറ) നിര്യാതയായി. സംസ്ക്കാരം 28.07.2020, ചൊവ്വാഴ്ച 3.30 pm ന് കല്ലറ സെൻ്റ് തോമസ് പഴയ പള്ളിയിൽ. പരേത ഒളശ്ശ ഐക്കരമണലേൽ കുടുംബാംഗമാണ്. മക്കൾ: ഷാരോൺ ജോസഫ് (UK ), ആഗ്നസ്സ് ജോസഫ് (നഴ്സ് ) ,അനിറ്റ് ജോസഫ്. മരുമക്കൾ: ലിൻസ്സ് കരോട്ടുവെങ്ങാലിൽ കടുത്തുരുത്തി (UK), സാജൻ ജോൺ ഇലവംപറമ്പിൽ കല്ലറ (Cognizant, ബാഗ്ലൂർ).

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും

YOUTUBE:

FACEBOOK:

കല്ലറ: ചെറുകാട്ടുപറമ്പിൽ (ചെരുവിൽ) സി.ജെ.ജോസഫ്‌ (റിട്ട. രജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻ്റ്) ൻ്റെ ഭാര്യ ത്രേസ്യാമ്മ അലക്സ്…

Posted by Knanaya Pathram on Monday, July 27, 2020
Facebook Comments

Read Previous

കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ഔറേലിയ S.V.M (78) നിര്യാതയായി

Read Next

ഏഴ് കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കി കോട്ടയം അതിരൂപത