കണ്ണങ്കര പനങ്ങാട്ട് ലീലാമ്മ ജോർജ്ജ് (73) നിര്യാതയായി. LIVE TELECASTING AVAILABLE
കണ്ണങ്കര: പനങ്ങാട്ട് പരേതനായ ജോർജിന്റെ ഭാര്യ ലീലാമ്മ ജോർജ്ജ് (73) നിര്യാതയായി. സംസ്കാരം 04.08.2020 ചൊവ്വാഴ്ച 2.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കണ്ണങ്കര സെന്റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത കല്ലറ പഴയപള്ളി വാഴക്കാലയിൽ കുടുംബാംഗമാണ്. മക്കൾ: സെലിൻ വർഗീസ്, ഷീബ സജി, ജയ
Read More