Breaking news

Category: UK / EUROPE

INDIA
കേരളസമൂഹത്തില്‍ പ്രവാസികളുടെ പങ്ക്

കേരളസമൂഹത്തില്‍ പ്രവാസികളുടെ പങ്ക്

പ്രാരംഭം കഥയിലെത്തിയിരിക്കുന്നു?!  കലയിലെത്തിയിരിക്കുന്നു ?!  എന്ന് ചോദിക്കുന്നതുപോലെതന്നെയാണ്, കേരള സമൂഹത്തില്‍ പ്രവാസികളുടെ പങ്ക്, അഥവാ, പ്രവാസികള്‍ക്കുള്ള പങ്ക് എന്താണ് എന്ന് ചോദിക്കുന്നത് ?  ഈ ചോദ്യത്തില്‍ തന്നെ അതിനുള്ള ഉത്തരവും അടങ്ങിയിരിക്കുന്നു എന്നുള്ളതാണ് ഇതിനെ ഏറ്റവും രകസരമായിട്ടുള്ള കാര്യം. കേരളസമൂഹത്തിന്‍റെ അന്നും, ഇന്നും, എന്നും ഉള്ള വികസനത്തില്‍ ഏറ്റവും…

UK / EUROPE
ഹൂസ്റ്റണ്‍ സെന്റ്‌ മേരീസ്‌ പള്ളിയില്‍ ഗ്രാന്‍ഡ്‌ പേരന്റ്‌സ്‌ ഡേ ആഘോഷിച്ചു

ഹൂസ്റ്റണ്‍ സെന്റ്‌ മേരീസ്‌ പള്ളിയില്‍ ഗ്രാന്‍ഡ്‌ പേരന്റ്‌സ്‌ ഡേ ആഘോഷിച്ചു

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ്‌ മേരീസ്‌ ക്‌നാനായ ഫൊറോനാ പള്ളിയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ഗ്രാന്‍ഡ്‌ പേരന്റ്‌സ്‌ ഡേ ഏറെ ശ്രദ്ധേയമായി. മാര്‍ച്ച്‌ ഒന്നാം തീയതി ഞായറാഴ്‌ച രാവിലെ 11.30 നുള്ള ദിവ്യബലിക്കു മുമ്പായി എഴുപതു വയസില്‍ താഴെ, എഴുപതു വയസിനു മുകളില്‍, ഗ്രേറ്റ്‌ ഗ്രാന്‍ഡ്‌ പേരന്റ്‌സ്‌ എന്ന…

UK / EUROPE
ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് കടുത്തുരുത്തി ഫൊറോന പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു

ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് കടുത്തുരുത്തി ഫൊറോന പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയിലെ അൽമായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സി(കെ.സി.സി)ന്റെ കടുത്തുരുത്തി ഫൊറോനതല പ്രവർത്തനോദ്ഘാടനവും പുതുതായി തെരഞ്ഞെടുത്ത അതിരൂപതാ ഭാരവാഹികൾക്കായുള്ള സ്വീകരണവും  സംഘടിപ്പിച്ചു. കെ.സി.സി കടുത്തുരുത്തി ഫൊറോന പ്രസിഡന്റ് ജോണി തോട്ടുങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.സി അതിരൂപതാ ചാപ്ലെയിനുമായ ഫാ. മൈക്കിൾ…

UK / EUROPE
UK യിൽ പുറത്തു നമസ്കാര ശുശ്രൂഷ ആചരിക്കുന്നു

UK യിൽ പുറത്തു നമസ്കാര ശുശ്രൂഷ ആചരിക്കുന്നു

അതിപുരാതനവും  ചരിത്രപ്രസിദ്ധവുമായ കടുത്തുരുത്തി വലിയ പള്ളിയിലെ  മൂന്നുനോമ്പ് തിരുനാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന പുറത്തു നമസ്കാര ശുശ്രൂഷയുടെ അനുസ്മരണം മുൻവർഷങ്ങളിലെപോലെ  ഈ വർഷവും UK യിൽ ആഘോഷിക്കപ്പെടുന്നു. ഈ ശുശ്രൂഷ വഴി യഥാർത്ഥ അനുതാപത്തിലേക്ക്  നയിക്കപ്പെട്ട്‌ ആത്മവിശുദ്ധി പ്രാപിക്കുന്നതിലേക്ക് വേണ്ടി മാർച്ച് 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് PERSHORE ദേവാലയത്തിലാണ്…

Editor's Choice
ക്നാനായക്കാരിയുടെ തൂലികയിൽ നിന്നും ഈ വർഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനം” മഞ്ഞുപെയ്യും രാത്രിയിൽ “

ക്നാനായക്കാരിയുടെ തൂലികയിൽ നിന്നും ഈ വർഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനം” മഞ്ഞുപെയ്യും രാത്രിയിൽ “

കുവൈറ്റ്: ഈ വർഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനങ്ങളിൽ ഒന്നായ മഞ്ഞുപെയ്യും രാത്രിയിൽ രചിച്ചിരിക്കുന്നത് കിടങ്ങൂർ സ്വദേശിനിയും പുന്നത്തറ സെൻറ് തോമസ് ക്നാനായ പഴയ പള്ളി ഇടവകാംഗവുമായ മിസ്സിസ് ഷൈല കുര്യൻ ചിറയിൽ ആണ്. കുവൈറ്റിൽ സ്റ്റാഫ് നഴ്സായി ജോലിചെയ്യുന്ന ഷൈല കുര്യൻ ഇതിനുമുമ്പും നിരവധി ഗാനങ്ങൾ രചിച്ചിട്ടുണ്ട്.ആന്റൊ…

INDIA
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ KCYL തടിയമ്പാട് യൂണിറ്റും

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ KCYL തടിയമ്പാട് യൂണിറ്റും

ലോകം  ആസകലം കോവിഡ് 19 പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത്  പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മാസ്ക്,  ടൗവൽ എന്നിവക്കു ക്ഷാമം നേരിടുകയാണ്. ഈ പ്രേത്യേക സാഹചര്യം കണക്കിലെടുത്ത് കോട്ടയം അതിരൂപത യുടെ സാമൂഹ്യ സേവന വിഭാഗം ആയ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയോടൊപ്പം KCYL തടിയമ്പാട് യൂണിറ്റും  മാസ്‌ക്കുകൾ നിർമ്മിച്ചു നൽകുന്നു.…

INDIA
ക്നാനായക്കാരന്റെ പ്രേഷിത യാത്ര : അബ്രാഹം തോമസ് എഴുതിയ ലേഖനം

ക്നാനായക്കാരന്റെ പ്രേഷിത യാത്ര : അബ്രാഹം തോമസ് എഴുതിയ ലേഖനം

നട നടായോ നട…….. കേട്ടില്ലേ …..നട വിളിയുടെ ആരവം? അത് കേൾക്കുമ്പോൾ ഉള്ള ഒരു സുഖം……ഒരു കോരിത്തരിപ്പ്……..ഒരു ഗൃഹാതുരത്വം……അത് പറഞ്ഞാൽ മനസ്സിലാകണമെങ്കിൽ ഒരു ക്നാനായക്കാരനായി ജനിക്കണം. തീർച്ചയായും….. നമ്മുടെ കാർന്നോന്മാർ പകർന്നു തന്ന ആ പാരമ്പര്യം….തലമുറകൾ താണ്ടിവന്ന തനിമയാർന്ന വിശ്വാസ പൈതൃകം ……..അതിന്റെ തനിമയും കെട്ടുറപ്പും ഇന്നും ഈ…

UK / EUROPE
ഞാറ പക്ഷികളുടെ ചിറകിലേറി റെജി തോമസ്

ഞാറ പക്ഷികളുടെ ചിറകിലേറി റെജി തോമസ്

റെജിതോമസ് കുന്നൂപ്പറമ്പിൽ മാഞ്ഞൂർ എഴുതിയ ഞാറ പക്ഷികൾ എന്ന ചെറുകഥക്കു ,യഥാർഥ സംഭവത്തിന് ഹാട്രിക് ഒന്നാം സ്ഥാനവും ,ഒപ്പം റെജിക്ക്‌ അറുപതാം അവാർഡും ,നവോത്ഥാന സംസ്കൃതി ചെറുകഥ അവാർഡും ,ക്യാഷ് അവാർഡും റെജി തോമസ് ഇന്നലെ ചേർത്തല നടന്ന ലളിതമായ ചടങ്ങിൽ വെച്ച് നവോത്ഥാന സംസ്കൃതി മാസിക ചീഫ്…