UKKCA കൺവൻഷൻ 2022 ലെ ആപ്തവാക്യ രചനാ മത്സരത്തിലെ വിജയി ബ്രിസ്റ്റോൾ യൂണിറ്റിലെ പ്രിയ അനിൽ മംഗലത്ത്
മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCA ജനിച്ചു വളർന്ന നാട്ടിലല്ലാതെ ഒരു പ്രവാസി നാട്ടിൽ ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് മഹാ വിസ്മയം തീർക്കുന്ന UKKCA കൺവൻഷനുള്ള ചിട്ടയായ പ്രവർത്തനങ്ങൾക്ക് ചാരുതയേകി കൺവൻഷൻ്റെ ആപ്തവാക്യം തെരെഞ്ഞെടുത്തു."ഒരുമയിലുണർന്ന് ജ്വലിച്ച് കാത്തിടാം തനിമ തൻ ക്നാനായ പൈതൃകം" കൺവൻഷൻ നടക്കുന്ന ചെൽറ്റ ഹാമിലെ ജോക്കി ക്ലബ്ബ്
Read More