Breaking news

Category: Latest News

Breaking News
കരിപ്പാടം വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ ജോസ് (70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ ജോസ് (70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം: വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ ജോസ് (70) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30-ന് കരിപ്പാടം കാരുണ്യമാതാ ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ ലീലാമ്മ ഞീഴൂർ തത്തംകുളം കുടുംബാംഗമാണ്. മക്കൾ: ഷിജി, ഷിനി. (ഇരുവരും ജർമ്മനി). മരുമക്കൾ: ടോമി മൈയോട്ടിൽ (തലപ്പാറ), അജോമോൻ കല്ലടയിൽ (ഉഴവൂർ) (ഇരുവരും ജർമ്മനി). LIVE…

Breaking News
ചാമക്കാലാ കോളോംബ്രായിൽ കെ.സി. തോമസ് (79) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാലാ കോളോംബ്രായിൽ കെ.സി. തോമസ് (79) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാല ഇടവക ‌കോളോംബ്രായിൽ കെ.സി. തോമസ് (79) നിര്യാതനായി. സംസ്കാരം 27-04-2023 വ്യാഴം ഉചകഴിഞ്ഞ്‌ 4 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌ ജോൺസ് ക്നാനായ കത്തോലിക്ക പള്ളി സിമിത്തേരിയിൽ. ഭാര്യ ചിന്നമ്മ തോമസ് ചിങ്ങവനം പാലക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: റ്റോമി തോമസ് (UK), ടെസ്സി…

Breaking News
ചാമക്കാലാ ‌ കോളോംബ്രായിൽ കെ.സി.തോമസ് (79)നിര്യാതനായി

ചാമക്കാലാ ‌ കോളോംബ്രായിൽ കെ.സി.തോമസ് (79)നിര്യാതനായി

  ചാമക്കാലാ ഇടവക ‌ കോളോംബ്രായിൽ കെ.സി.തോമസ് (79)നിര്യാതനായി. ഭാര്യ ചിന്നമ്മ തോമസ് ചിങ്ങവനം പാലക്കുടിയിൽ കുടുംബാംഗമാണ്.മക്കൾ റ്റോമി തോമസ് (UK), ടെസ്സി ബിജോയ്‌(കുവൈറ്റ്‌ ),ടാൻസി ബെന്നി (Uk) മരുമക്കൾ, ജമാലിയ റ്റോമി കുളങ്ങരെട്ട് കൂടല്ലൂർ,ബിജോയ്‌ തട്ടാ മറ്റത്തിൽ കരിംകുന്നം, ബെന്നി കളവേലിൽ കുമരകം. സംസ്കാരം 27-04-2023 വ്യാഴം…

Breaking News
ഞീഴൂര്‍ പുത്തന്‍പറമ്പില്‍ പി.റ്റി. തോമസ്‌ (കുട്ടപ്പന്‍ – 78) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂര്‍ പുത്തന്‍പറമ്പില്‍ പി.റ്റി. തോമസ്‌ (കുട്ടപ്പന്‍ – 78) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂര്‍ പുത്തന്‍പറമ്പില്‍ പി.റ്റി. തോമസ്‌ (കുട്ടപ്പന്‍ – 78) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 23.04.2023 ഞായറാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഞീഴൂര്‍ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ ലീലാമ്മ കുന്നപ്പള്ളില്‍ മുണ്ടുവേലില്‍ കുടുംബാംഗമാണ്. മക്കള്‍: ബിജു, ബിന്ദു, ബിനു. മരുമക്കള്‍: റീനാ, ടോണി,…

Breaking News
യുകെകെസിഎ ജോയിന്റ് സെക്രട്ടറി ജോയ് പുളിക്കലിന്റെ ഭാര്യ സിസിലി നിര്യാതയായി.

യുകെകെസിഎ ജോയിന്റ് സെക്രട്ടറി ജോയ് പുളിക്കലിന്റെ ഭാര്യ സിസിലി നിര്യാതയായി.

യുകെകെസിഎ ജോയിന്റ് സെക്രട്ടറി ജോയ് പുളിക്കലിന്റെ ഭാര്യ സിസിലി ജോയി നിര്യാതയായി . ഏറെക്കാലമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു സിസിലി.ബര്‍മിങ്ഹാമിലെത്തും മുമ്പ് സ്വാന്‍സിയിലായിരുന്നു സിസിലിയും കുടുംബവും താമസിച്ചിരുന്നത്. യുകെകെസിഎ സ്വാന്‍സി യൂണിറ്റിന്റെ സ്ഥാപക സെക്രട്ടറി കൂടിയായിരുന്നു സിസിലിയുടെ ഭര്‍ത്താവ് ജോയ് പുളിക്കല്‍.താമരക്കാട് പുളിക്കിയില്‍ കുടുംബാംഗമാണ് ജോയ്.രണ്ട് മക്കളാണ്  ഇവർക്ക്…

Breaking News
ഞീഴൂര്‍ പൊട്ടംകുഴിയില്‍ ഏലിയാമ്മ തോമസ്‌ (87) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂര്‍ പൊട്ടംകുഴിയില്‍ ഏലിയാമ്മ തോമസ്‌ (87) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂര്‍ പൊട്ടംകുഴിയില്‍ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ്‌ (87) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 24.04.2023 തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഞീഴൂര്‍ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത ഉഴവൂര്‍ പഞ്ചിലാംമാക്കീല്‍ കുടുംബാംഗമാണ്. മക്കള്‍: സി. തോമസിന്‍ (സെന്റ്‌ ജോസഫ്സ് കോണ്‍വെന്റ്, വെള്ളൂര്‍), സി.…

Breaking News
പാചക പരിശീലനം സംഘടിപ്പിച്ചു

പാചക പരിശീലനം സംഘടിപ്പിച്ചു

കോട്ടയം:  പാചക മേഖലയിലെ തൊഴില്‍ നൈപുണ്യ വികസനത്തിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാചക പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍…

Breaking News
കാരുണ്യത്തിന്റെ കൈനീട്ടമൊരുക്കി ന്യൂജേഴ്സിയിലെ കുരുന്നുകൾ

കാരുണ്യത്തിന്റെ കൈനീട്ടമൊരുക്കി ന്യൂജേഴ്സിയിലെ കുരുന്നുകൾ

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ വിശ്വാസപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾ അമ്പതുനോമ്പിന്റെ ചൈതന്യത്തിൽ കാരുണ്യത്തിന്റെ കൈനീട്ടം പാവങ്ങൾക്കായി ഒരുക്കി.കൊച്ച് കൊച്ച് ത്യാഗത്തിലൂടെ സമാഹരിച്ചതുക നോമ്പ്അവസാനം സമർപ്പിച്ച് ഇടവകയിലെ ചരിറ്റബിൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വിൻസെന്റ് ഡി പോൾ സംഘടയുടെ പ്രവർത്തനങ്ങൾക്കായി സമ്മാനിച്ചു.അർഹതപ്പെട്ടവരെ കണ്ടെത്തി ആവിശ്യംവേണ്ട സഹായംഇതുവഴി നൽകുവാൻ കഴിഞ്ഞു.കുഞ്ഞുങ്ങളുടെ…

Breaking News
എൻ എച്ച് എസ്ന്   കൈത്താങ്ങുമായി എം കെ സി എ

എൻ എച്ച് എസ്ന് കൈത്താങ്ങുമായി എം കെ സി എ

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷൻ ഇന്നലെ സെയിൽ എഫ് സി റഗ്ബി ക്ലബ്ബിൽ വച്ച്  നടന്നു ബ്ലഡ് ഷോർട്ടേജ് എൻ എച്ച് എസ് ൽ നിലനിൽക്കുന്ന ഒരു സാഹചര്യത്തിൽ എൻ എച്ച്സിനു വേണ്ടി ഒരു ബ്ലഡ് ഡൊണേഷൻ ചാരിറ്റി പരിപാടി പ്ലാൻ ചെയ്തു അതിൽ…

Breaking News
മാറിക പുളിക്കക്കണ്ടത്തില്‍ ചാക്കോ പി.ഒ. (88) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മാറിക പുളിക്കക്കണ്ടത്തില്‍ ചാക്കോ പി.ഒ. (88) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മാറിക പുളിക്കക്കണ്ടത്തില്‍ ചാക്കോ പി.ഒ. (88) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 21.04.2023 വെള്ളിയാഴ്ച രാവിലെ 10.00 am ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മാറിക സെന്റ്‌ ആന്‍റണീസ് ക്നാനായ കത്തോലിക്കാ പള്ളി (പുത്തന്‍പള്ളി)യില്‍. LIVE LINK: