Breaking news

കാരുണ്യത്തിന്റെ കൈനീട്ടമൊരുക്കി ന്യൂജേഴ്സിയിലെ കുരുന്നുകൾ

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ വിശ്വാസപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾ അമ്പതുനോമ്പിന്റെ ചൈതന്യത്തിൽ കാരുണ്യത്തിന്റെ കൈനീട്ടം പാവങ്ങൾക്കായി ഒരുക്കി.കൊച്ച് കൊച്ച് ത്യാഗത്തിലൂടെ സമാഹരിച്ചതുക നോമ്പ്അവസാനം സമർപ്പിച്ച് ഇടവകയിലെ ചരിറ്റബിൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വിൻസെന്റ് ഡി പോൾ സംഘടയുടെ പ്രവർത്തനങ്ങൾക്കായി സമ്മാനിച്ചു.അർഹതപ്പെട്ടവരെ കണ്ടെത്തി ആവിശ്യംവേണ്ട സഹായംഇതുവഴി നൽകുവാൻ കഴിഞ്ഞു.കുഞ്ഞുങ്ങളുടെ സ്നേഹത്യാഗത്തെ പ്രത്യേകം നന്ദിയോടെ സ്മരിച്ചു.

Facebook Comments

Read Previous

എൻ എച്ച് എസ്ന് കൈത്താങ്ങുമായി എം കെ സി എ

Read Next

പാചക പരിശീലനം സംഘടിപ്പിച്ചു