Breaking news

കരിപ്പാടം വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ ജോസ് (70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം: വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ ജോസ് (70) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30-ന് കരിപ്പാടം കാരുണ്യമാതാ ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ ലീലാമ്മ ഞീഴൂർ തത്തംകുളം കുടുംബാംഗമാണ്. മക്കൾ: ഷിജി, ഷിനി. (ഇരുവരും ജർമ്മനി). മരുമക്കൾ: ടോമി മൈയോട്ടിൽ (തലപ്പാറ), അജോമോൻ കല്ലടയിൽ (ഉഴവൂർ) (ഇരുവരും ജർമ്മനി).

LIVE LINK:

Facebook Comments

knanayapathram

Read Previous

ചാമക്കാലാ കോളോംബ്രായിൽ കെ.സി. തോമസ് (79) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

കല്ലറ ഇടപ്പുറത്തുപ്രാലേൽ (കൊല്ലംപറമ്പിൽ) ജോര്‍ജ്ജ് K.O. (61) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE