Breaking news

കല്ലറ ഇടപ്പുറത്തുപ്രാലേൽ (കൊല്ലംപറമ്പിൽ) ജോര്‍ജ്ജ് K.O. (61) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ ഇടപ്പുറത്തുപ്രാലേൽ (കൊല്ലംപറമ്പിൽ) ജോര്‍ജ്ജ് K.O. (61) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 27.04.2023 വ്യാഴാഴ്ച 3.30 pm ന് സ്വവസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ പള്ളി(പഴയപള്ളി) യില്‍. ഭാര്യ മേഴ്സി ജോര്‍ജ്ജ് കോതനല്ലൂര്‍ തെക്കേവട്ടപ്പറമ്പില്‍ കുടുംബാംഗമാണ്. മകള്‍ ഡോണിയ ജോര്‍ജ്ജ്. മരുമകൻ: ലൂക്കോസ് മാക്കില്‍ (മകുടാലയം).

LIVE LINK:

Facebook Comments

knanayapathram

Read Previous

കരിപ്പാടം വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ ജോസ് (70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

കിടങ്ങൂര്‍ കാക്കനാട്ട് (കാരമയില്‍) ഏലിയാമ്മ തോമസ്‌ (82) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE