Breaking news

ചാമക്കാലാ കോളോംബ്രായിൽ കെ.സി. തോമസ് (79) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാല ഇടവക ‌കോളോംബ്രായിൽ കെ.സി. തോമസ് (79) നിര്യാതനായി. സംസ്കാരം 27-04-2023 വ്യാഴം ഉചകഴിഞ്ഞ്‌ 4 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌ ജോൺസ് ക്നാനായ കത്തോലിക്ക പള്ളി സിമിത്തേരിയിൽ. ഭാര്യ ചിന്നമ്മ തോമസ് ചിങ്ങവനം പാലക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: റ്റോമി തോമസ് (UK), ടെസ്സി ബിജോയ്‌ (കുവൈറ്റ്‌), ടാൻസി ബെന്നി (Uk). മരുമക്കൾ: ജമാലിയ റ്റോമി കുളങ്ങരെട്ട് (കൂടല്ലൂർ), ബിജോയ്‌ തട്ടാമറ്റത്തിൽ (കരിങ്കുന്നം), ബെന്നി കളവേലിൽ (കുമരകം).

LIVE LINK:

Facebook Comments

knanayapathram

Read Previous

ചാമക്കാലാ ‌ കോളോംബ്രായിൽ കെ.സി.തോമസ് (79)നിര്യാതനായി

Read Next

കരിപ്പാടം വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ ജോസ് (70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE