Breaking news

Category: Latest News

Breaking News
ക്നാനായ റീജിയൻ വിവാഹ ഒരുക്ക കോഴ്സ് സമാപിച്ചു:

ക്നാനായ റീജിയൻ വിവാഹ ഒരുക്ക കോഴ്സ് സമാപിച്ചു:

ക്നാനായ കാത്തലിക് റീജിയൻ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി ചിക്കാഗോ തിരുഹൃദയ ഫൊറോന ക്നാനായ കാത്തലിക് ദൈവാലയത്തിൽ വച്ച് നടന്ന വിവാഹ ഒരുക്ക കോഴ്സ് സമാപിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി നടന്ന ഓൺലൈൻ കോഴ്സിന് ശേഷം ആദ്യമായിട്ടാൻ വിവാഹ ഒരുക്ക കോഴ്സിനായി ഒത്തുചേർന്നത്. കോഴ്സ് ഫാ.…

Breaking News
തുരങ്കത്തിലകപ്പെട്ടവർക്ക് രക്ഷകനായെത്തിയ ശ്രീ.സിറിയക് ഓട്ടപ്പള്ളിയെ ബാംഗ്ലൂർ ക്നാനായ കാത്തലിക് അസോസിയേഷൻ ആദരിച്ചു.

തുരങ്കത്തിലകപ്പെട്ടവർക്ക് രക്ഷകനായെത്തിയ ശ്രീ.സിറിയക് ഓട്ടപ്പള്ളിയെ ബാംഗ്ലൂർ ക്നാനായ കാത്തലിക് അസോസിയേഷൻ ആദരിച്ചു.

ലോകത്തെ നടുക്കിയ ഉത്തരാഖൻഡിലെ തുരങ്കത്തിൽ കുടുങ്ങിയവരെ എങ്ങനെ രക്ഷിക്കും എന്നറിയാതെ സർക്കാരും, സൈന്യവും പകച്ചുനിന്നപ്പോൾ അവരുടെ രക്ഷകരായി സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയുമായി അവിടേക്ക്‌ മാലാഘമാരെപ്പോലെ പറന്നിറങ്ങിയത് ശ്രീ. സിറിയക് ജോസഫ് ഓട്ടപ്പള്ളിയും സംഘവും. ലോകത്തെ മുൾമുനയിൽ നിറുത്തിയ ഈ അപകടത്തിൽ കുടുങ്ങിയ തോഴിലാളികളെ രക്ഷിക്കാൻ നൂതന സാങ്കേതിക വിദ്യകളോടുകൂടിയ…

Breaking News
രാജ്യത്തെ രക്തദാന സേവന രംഗത്ത് പിപ്ലവം സൃഷ്ടിച്ച ഡോ.അൽഫോൻസ് കുര്യന് “ Life Time Achievement” അവാർഡ് നല്കി ബാംഗ്ലൂർ ക്നാനായ കാത്തലിക് അസോസിയേഷൻ ആദരിച്ചു

രാജ്യത്തെ രക്തദാന സേവന രംഗത്ത് പിപ്ലവം സൃഷ്ടിച്ച ഡോ.അൽഫോൻസ് കുര്യന് “ Life Time Achievement” അവാർഡ് നല്കി ബാംഗ്ലൂർ ക്നാനായ കാത്തലിക് അസോസിയേഷൻ ആദരിച്ചു

ബംഗളൂർ കേദ്രീകരിച്ച് വിവിധ സ്ഥാപനങ്ങളും, സംഘsനകളുമായി സഹ‌കരിച്ച് രക്‌തദാനക്യാമ്പുകൾ നടത്തി ആ രംഗത്ത് രാജ്യത്തുതന്നെ വിപ്ലവകരമായ മാറ്റം സൃഷ്ട്ടിക്കുകയും, സഞ്ജയ്‌നഗർ ലയൺസ്‌ ക്ലബ്ബിന്റ ചാർട്ടേഡ് അംഗവും, ഇതിനോടകം 1525 ബ്ലഡ് ഡൊനേഷൻ ക്യാമ്പുകൾക്ക്‌ നേതൃത്വംനൽകുകയും, കോവിഡ് കാലഘട്ടത്തിൽ അനേകർക്ക് ആശ്വാസവുമായി എത്തിയ, ഈ മേഘലയിൽ രാജ്യത്തെ അറിയപ്പെടുന്ന സാമൂഹികപ്രവർത്തകനുമായ…

Breaking News
അഡ്വ. സാറ സണ്ണിക്ക്‌ ബാംഗ്ലൂരിലെ ക്നാനായ സമൂഹം “Young Achievers Award” സമ്മാനിച്ചു

അഡ്വ. സാറ സണ്ണിക്ക്‌ ബാംഗ്ലൂരിലെ ക്നാനായ സമൂഹം “Young Achievers Award” സമ്മാനിച്ചു

ശബ്ദമില്ലാത്തവരുടെ ശബ്ദമായിക്കോണ്ട് തന്റെ പരിമിതികളെ തരണം ചെയ്ത് നിശബ്ദമായി സുപ്രിംകോടതിയുടെ പടികൾ ചവുട്ടിക്കയറി പുതിയ ചരിത്രം കുറിച്ച ഭാരതത്തിലെ ആദ്യത്തെ ബധിരയായ അഡ്വക്കേറ്റ് അഡ്വ. സാറ സണ്ണി പറമ്പേട്ട് “Young Achievers Award” സ്വീകരിച്ചു. ബാംഗ്ലൂർ ക്നാനായ കാത്തലിക് അസ്സോസിയേഷൻ (BKCA) നയിച്ച “ഉണർവ് സീസൺ-4” എന്ന കുടുംബ…

Breaking News
പതിനാലാമത് ഉഴവൂർ സംഗമം കഫൻലീ പാർക്കിൽ. വെയിൽസിൽ വച്ച് ഡിസംമ്പർ 1,2,3 തീയതികളിൽ നടത്തുന്ന ഉഴവൂർ സംഗമത്തെ വരവേൽക്കാൻ ഷെഫീൽഡ് ടീം ഒരുങ്ങി.

പതിനാലാമത് ഉഴവൂർ സംഗമം കഫൻലീ പാർക്കിൽ. വെയിൽസിൽ വച്ച് ഡിസംമ്പർ 1,2,3 തീയതികളിൽ നടത്തുന്ന ഉഴവൂർ സംഗമത്തെ വരവേൽക്കാൻ ഷെഫീൽഡ് ടീം ഒരുങ്ങി.

ഷിൻസൺ മാത്യു സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിൽ ഉഴവൂർക്കാർ ഈ വീക്കെന്റിൽ ഒന്നിച്ചു കൂടുബോൾ സല്ലപിച്ചും, പാട്ടുപാടിയും ഉറക്കമില്ലാത്ത മൂന്ന് ദിനങ്ങൾക്കായി ഉഴവൂർ കാർ വീണ്ടും ഒന്നിക്കുന്നു.ഒരുമിക്കാനും, പങ്കുവയ്ക്കാനും, സന്തോഷത്തോടെ ഒത്തുചേരാനും ആയി യുകെയിലെ എല്ലാ ഉഴവൂർക്കാരേയും വരവേൽക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ടീം ഷെഫീൽഡ് അറിയിച്ചു. ഡിസംബർ ഒന്ന്…

Breaking News
ചൈതന്യ കാര്‍ഷിക മേള സമ്മാനകൂപ്പണ്‍ വിജയികള്‍

ചൈതന്യ കാര്‍ഷിക മേള സമ്മാനകൂപ്പണ്‍ വിജയികള്‍

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 24-ാമത് ചൈതന്യ കാര്‍ഷിക മേളയോടും  സ്വാശ്രയ സംഘ മഹോത്സവത്തോടും  അനുബന്ധിച്ച് പുറത്തിറക്കിയ  സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഹീറോ സൂം സ്‌കൂട്ടര്‍് കൂപ്പണ്‍ നമ്പര്‍ 105442  ഉം രണ്ടാം സമ്മാനമായ ഒരു പവന്‍ സ്വര്‍ണ്ണം കൂപ്പണ്‍…

Breaking News
കോട്ടയം: ഫാ.സിറിയക്ക് പെരിങ്ങേലില്‍ നിര്യാതനായി

കോട്ടയം: ഫാ.സിറിയക്ക് പെരിങ്ങേലില്‍ നിര്യാതനായി

കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികരിലൊരാളും കാരിത്താസ് വിയാനി ഹോമില്‍ വിശ്രമജീവിതം നയിച്ചു വരുകയും ചെയ്തിരുന്ന ഫാ. സിറിയക് പെരിങ്ങേലില്‍ നിര്യാതനായി. 1935 ഡിസംബര്‍ 10 ന് മാങ്കിടപ്പള്ളി സെന്റ് തോമസ് ഇടവക പെരിങ്ങേലില്‍ കുര്യാള – നൈത്തി ദമ്പതികളുടെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ആലുവ സെന്റ് ജോസഫ്‌സ്…

Breaking News
ലണ്ടൻ സേക്രഡ് ഹാർട്ട് ഇടവകാംഗമായ ശ്രീ ജോജി തോമസ് വണ്ടമ്മാക്കിൽ, ദി ഡയറക്ടറേറ്റ് ഓഫ് ക്നാനായ കാതോലിക്സ് ഇൻ കാനഡയുടെ പുതിയ ചെയർമാനായി ചാപ്ലയിൻ ഫാദർ പത്രോസ് ചമ്പക്കരയാൽ നിയമിതനായി

ലണ്ടൻ സേക്രഡ് ഹാർട്ട് ഇടവകാംഗമായ ശ്രീ ജോജി തോമസ് വണ്ടമ്മാക്കിൽ, ദി ഡയറക്ടറേറ്റ് ഓഫ് ക്നാനായ കാതോലിക്സ് ഇൻ കാനഡയുടെ പുതിയ ചെയർമാനായി ചാപ്ലയിൻ ഫാദർ പത്രോസ് ചമ്പക്കരയാൽ നിയമിതനായി

സന്തോഷ് മേക്കര ലണ്ടൻ സേക്രഡ് ഹാർട്ട് ഇടവകാംഗമായ ശ്രീ ജോജി തോമസ് വണ്ടമ്മാക്കിൽ, ദി ഡയറക്ടറേറ്റ് ഓഫ് ക്നാനായ കാതോലിക്സ് ഇൻ കാനഡയുടെ പുതിയ ചെയർമാനായി ചാപ്ലയിൻ ഫാദർ പത്രോസ് ചമ്പക്കരയാൽ നിയമിതനായി . ഇരുപത്തിയേഴു വർഷത്തോളമായി കാനഡയിൽ താമസമാക്കിയിരിക്കുന്ന ശ്രീ ജോജി , ലണ്ടൻ സെൻറ് മേരീസ്…

Breaking News
UKKCA യുടെ ക്രിസ്തുമസ് കരോൾ ഗാനമത്സരത്തിനായി കവൻട്രി ഒരുങ്ങി: മത്സരങ്ങൾ നടക്കുന്നത് ഡിസംബർ 9 ന്

UKKCA യുടെ ക്രിസ്തുമസ് കരോൾ ഗാനമത്സരത്തിനായി കവൻട്രി ഒരുങ്ങി: മത്സരങ്ങൾ നടക്കുന്നത് ഡിസംബർ 9 ന്

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA മനുഷ്യരക്ഷയ്ക്കായി ദൈവസുതൽ പുൽക്കൂട്ടിൽ പിറന്ന പുണ്യദിനത്തിന്റെ സന്തോഷം ഹൃദയങ്ങളിൽ നിറയ്ക്കാൻ മാലാഘവൃന്ദത്തോടൊപ്പം ചേർന്ന് ഗാനങ്ങളാലപിയ്ക്കാൻ UKKCA യൂണിറ്റുകൾ ഒത്തുചേരുന്ന കരോൾ ഗാനമത്സരം ഡിസംബർ 9 ന് നടക്കുകയാണ്.സഹോദര സ്നേഹത്തിന്റെ നക്ഷത്രങ്ങൾ കൊണ്ട് ഹൃദയങ്ങൾ ദീപ്തമാക്കി, കാരുണ്യവും പരസ്നേഹവും കൊണ്ട് മാനസങ്ങളിൽ പുൽക്കൂടുകൾ…

Breaking News
കാലഘട്ടത്തിന്റെ മാറ്റവുമായി ഹെവന്

കാലഘട്ടത്തിന്റെ മാറ്റവുമായി ഹെവന്

ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ മക്കള്‍ പ്രവാസിയാകേണ്ടി വരുമ്പോള്‍ ഒറ്റപ്പെട്ടു പോകുന്ന മാതാപിതാക്കളുടെ ജീവിതവും മക്കളുടെ മാനസികാവസ്ഥയും തുറന്നുപറയുന്ന ഹ്രസ്വചിത്രം ഹെവന്‍ റിലീസ് ചെയ്തു. ഏളൂര്‍ മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഷോര്‍ട് ഫിലിം അവാര്‍ഡ്, ഇന്ത്യന്‍…