Breaking news

മാഞ്ഞൂര്‍ ചെറ്റയില്‍ ഫിലിപ്പ് സി.ടി. (66) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മാഞ്ഞൂര്‍ ചെറ്റയില്‍ ഫിലിപ്പ് സി.ടി. (66) നിര്യാതനായി. സംസ്കാരം 14.07.2024 ഞായറാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌ ജോണ്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ ഏലിയാമ്മ ഫിലിപ്പ് മഞ്ഞൂര്‍ മണിമല കുടുംബാംഗമാണ്.മക്കള്‍: അനു ഫിലിപ്പ് (New Zealand), ടീന ഫിലിപ്പ് (Bank of Baroda, pala). മരുമക്കൾ: സനോഷ് മാത്യു (Newzealand), രഞ്ജിത് ജോസ് (St. Joseph Engineering college, Pala).

LIVE LINK:

Facebook Comments

Read Previous

ബംഗളൂർ ക്നാനായ കാത്തലിക്ക് അസ്സോസിയേഷൻ സ്കൂൾ കിറ്റ് വിതരണം ചെയ്തു.

Read Next

പഞ്ചാബ് മിഷൻ പ്രവർത്തനത്തിന് കൈതാങ്ങായി ബെൽജിയം മിഷൻലിഗ്