Breaking news

Category: Latest News

Breaking News
കെ സി എസ് ഡിട്രോയിറ്റ് / വിൻഡ്സർ ഈസ്റ്റർ ആഘോഷം

കെ സി എസ് ഡിട്രോയിറ്റ് / വിൻഡ്സർ ഈസ്റ്റർ ആഘോഷം

കെ സി എസ് ഡിട്രോയിറ്റ്/ വിൻഡ്സറിന്റെ ഈ വർഷത്തെ ഈസ്റ്റർ ആഘോഷം ഏപ്രിൽ 17 നു സൂം മീറ്റിംഗ് വഴി നടത്തുകയുണ്ടായി. വിവിധ കലാപരിപാടികളും മാജിക് ഷോയും പരിപാടിയുടെ ഭാഗമായിരുന്നു. കോട്ടയം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം മുഖ്യ അതിഥി ആയിരുന്നു. തദവസരത്തിൽ പിതാവ് ഏല്ലാവർക്കും…

Breaking News
ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ മലബാര്‍ റീജിയണ്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ മലബാര്‍ റീജിയണ്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു.

കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ മലബാര്‍ റീജിയണിലെ അടുത്ത മൂന്ന്‌ വര്‍ഷത്തേക്കുള്ള മലബാര്‍ റീജിയണ്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലബാറിലെ അഞ്ച്‌ ഫൊറോനകളിലെ ഭാരവാഹികള്‍ പങ്കെടുത്ത തെരഞ്ഞെടുപ്പില്‍ കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ ആമുഖസന്ദേശം…

Breaking News
കോവിടിന് എതിരെ പോരാടുന്ന   ഒരു ക്നാനായ കുടുംബം.

കോവിടിന് എതിരെ പോരാടുന്ന ഒരു ക്നാനായ കുടുംബം.

ഉഴവൂർ ഗ്രാമപഞ്ചായത്തിൽ കുരിശുമല വാർഡിൽ കർഫ്യൂ (144) പ്രഖ്യപിക്കപ്പെട്ട സാഹചര്യത്തിൽ,കോവിടിനെ ചെറുത്ത് തോൽപിക്കാൻ അഹോരാർത്തം പണിയെടുക്കുകയാണ്  വാർഡ് മെംബർ,  ബിനു ജോസ് .   ബിനുവിന് പൂർണ്ണ പിന്തുണ നൽകി കൊണ്ട് ഭർത്താവും ഉഴവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റുമായ ജോസ് തോട്ടിയിലും ,അവരുടെ മകനുമായ ബോവാസും  രംഗത്തുണ്ട്. അടിയന്തര മരുന്നുകൾ ആശുപത്രിയിൽ…

Breaking News
ഉഴവൂർ ഇടവകയിൽ കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക്  നേതൃത്വം നൽകി. കെ.സി.വൈ.എൽ

ഉഴവൂർ ഇടവകയിൽ കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. കെ.സി.വൈ.എൽ

ഉഴവൂർ: കോട്ടയം അതിരൂപതയിലെ യുവജന സംഘടനായ കെ.സി.വൈ.എൽ ന്റെ നേതൃത്വത്തിൽ കോവിഡ് – 19 പ്രോട്ടോകോൾ അനുസരിച്ച് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ 26/04/2021ൽ മൃതസംസ്ക്കാര ശുശ്രുഷകൾ നടത്തി. ഉഴവൂർ ഫൊറോന വികാരി ഫാ. തോമസ് ആനിമൂട്ടിൽ, അസിസ്റ്റന്റ് വികാരി ഫാ.മാത്യു തെങ്ങനാട്ട് എന്നിവർ മൃതസംസ്കാര…

Breaking News
അഞ്ച് കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കി കോട്ടയം അതിരൂപത

അഞ്ച് കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കി കോട്ടയം അതിരൂപത

കോട്ടയം: കോവിഡ് പ്രതിസന്ധി അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും അഞ്ച്് കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കി കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കിയിരിക്കുകയാണ് കോട്ടയം അതിരൂപത. 2018 ലെ അതിരൂക്ഷ പ്രളയത്തെ തുടര്‍ന്ന് ഭവനങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി അതിരൂപത സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത പ്രളയപുനരധിവാസ…

Breaking News
കുറുപ്പന്തറ മുളമറ്റത്തിൽ M.M. ചാക്കോ (97) നിര്യാതനായി. LIVE TELECASTING AVAILABLE

കുറുപ്പന്തറ മുളമറ്റത്തിൽ M.M. ചാക്കോ (97) നിര്യാതനായി. LIVE TELECASTING AVAILABLE

കുറുപ്പന്തറ മുളമറ്റത്തിൽ M.M. ചാക്കോ (97) നിര്യാതനായി. സംസ്കാരം ഇന്ന് 26.04.2021 തിങ്കളാഴ്ച 3.30 pm ന് കുറുപ്പന്തറ സെന്റ് തോമസ്‌ ക്നാനായ കത്തോലിക്കാ പള്ളിയിൽ. മൃതസംസ്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തത്സമയം ഉണ്ടായിരിക്കും. LIVE LINK:

Breaking News
പുന്നത്തുറ ഇടവകയിൽ കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക്  നേതൃത്വം നൽകി കെ.സി.വൈ.എൽ.

പുന്നത്തുറ ഇടവകയിൽ കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി കെ.സി.വൈ.എൽ.

കോട്ടയം അതിരൂപതയിലെ യുവജന സംഘടനായ കെ.സി.വൈ.എൽ ന്റെ നേതൃത്വത്തിൽ കോവിഡ് – 19 പ്രോട്ടോകോൾ അനുസരിച്ച് പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ 24/04/2021 ൽ മൃതസംസ്ക്കാര ശുശ്രുഷകൾ നടത്തി. കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ  മൃതസംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുകയും, പുന്നത്തുറ ഇടവക…

Breaking News
കോവിഡ് പ്രതിരോധത്തിനായി മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതൊടൊപ്പം പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കുവാനും കഴിയണം – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോവിഡ് പ്രതിരോധത്തിനായി മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതൊടൊപ്പം പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കുവാനും കഴിയണം – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം: കോവിഡ് പ്രതിരോധത്തിനായി മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതൊടൊപ്പം കോവിഡ് പ്രതിസന്ധിയില്‍ പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കുവാനും കഴിയണമെന്ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. കോവിഡ് പ്രതിസന്ധി അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവശ്യ മരുന്നുകള്‍ക്ക് ബുദ്ധിമുട്ടനുഭവിക്കുന്ന ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ…

Breaking News
മാന്നാനം കുന്നത്തേട്ട് ബിന്ദു തോമസ് (42) നിര്യാതയായി. LIVE TELECASTING AVAILABLE

മാന്നാനം കുന്നത്തേട്ട് ബിന്ദു തോമസ് (42) നിര്യാതയായി. LIVE TELECASTING AVAILABLE

മാന്നാനം: കുന്നത്തേട്ട് തോമസിന്റെ ഭാര്യ ബിന്ദു തോമസ് (42) നിര്യാതയായി.സംസ്കാരം 27.04.2021 ചൊവ്വാഴ്ച 3.30 ന് മാന്നാനം സെന്‍റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കടുത്തുരുത്തി പടപുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ആന്‍സ് തോമസ്‌, ജോസിന്‍ തോമസ്‌ മ്യതസംസ്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ്. LIVE LINK:

Breaking News
അസീസി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജര്‍മന്‍ B2 വിജയികളെ ആദരിച്ചു

അസീസി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജര്‍മന്‍ B2 വിജയികളെ ആദരിച്ചു

ഭരണങ്ങാനം: അസീസി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫോറിന്‍ ലാംഗ്വേജസില്‍ നിന്നും 2021 ല്‍ ജര്‍മന്‍ ഭാഷയില്‍ ബിടു പരീക്ഷ വിജയിച്ച 42 വിദ്യാര്‍ത്ഥികളെ ഇന്‍സ്റ്റിറ്റിയീട്ടില്‍ നടന്ന യോഗത്തില്‍ ആദരിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ്‌ മാര്‍ ഗീവര്‍ഗീസ്‌ അഫ്രേം ചടങ്ങില്‍ വിജയികള്‍ക്ക്‌ മൊമെന്റോ നല്‍കി അനുമോദിച്ചു. കുട്ടികളുടെ കഠിനാധ്വാനവും…