Breaking news

Category: Latest News

Breaking News
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ ഓണ്‍ലൈന്‍ ദമ്പതിസംഗമം മെയ്‌ 11 ന്

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ ഓണ്‍ലൈന്‍ ദമ്പതിസംഗമം മെയ്‌ 11 ന്

കോട്ടയം: മാര്‍പ്പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന കുടുംബവര്‍ഷത്തിന്റെയും ലോകമാതൃദിനാചരണത്തിന്റെയും പശ്ചാത്തലത്തില്‍ കോട്ടയം അതിരൂപതയിലെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ സഹകരണത്തോടെ ഓണ്‍ലൈന്‍ ദമ്പതി സംഗമം സംഘടിപ്പിക്കുന്നു. ഇന്ന്‌ (മെയ്‌ 11-ാം തീയതി ചൊവ്വാഴ്‌ച) വൈകുന്നേരം 7 മണിക്ക്‌ സൂം പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിക്കുന്ന സംഗമത്തില്‍ കെ.സി.സി,…

Breaking News
കോവിഡ്‌ രണ്ടാംതരംഗം: അതിജീവനകര്‍മ്മപദ്ധതി കളുമായി സഹകരിച്ചു കോട്ടയം അതിരൂപത

കോവിഡ്‌ രണ്ടാംതരംഗം: അതിജീവനകര്‍മ്മപദ്ധതി കളുമായി സഹകരിച്ചു കോട്ടയം അതിരൂപത

കോട്ടയം: കോവിഡ്‌ മഹാമാരി അനിയന്ത്രിതമായി അപകടകരമായ വിധത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലോക്ക്‌ഡൗണ്‍ ഉള്‍പ്പടെയുള്ള ഗവണ്‍മെന്റ്‌ പദ്ധതികളോടു ചേര്‍ന്നു പൂര്‍ണ്ണമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതുള്‍പ്പടെ വിപുലമായ കര്‍മ്മപദ്ധതികള്‍ക്ക്‌ കോട്ടയം അതിരൂപത രൂപം നല്‍കി. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അതിരൂപതയിലെ സ്വദേശത്തും വിദേശത്തും ശുശ്രൂഷ…

Breaking News
മാതൃശിങ്കാരിമേളത്തിന് അരങ്ങേറ്റം കുറിച്ച് മാതൃദിനം

മാതൃശിങ്കാരിമേളത്തിന് അരങ്ങേറ്റം കുറിച്ച് മാതൃദിനം

ന്യൂജേഴ്സി: ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിലെ ക്‌നാനായ കാത്താലിക് മിനിസ്ടികളുടെ നേതൃത്വത്തിൽ റോയൽ ആൽബർട്ട് പ്ളാസായിൽ വെച്ച് ഏറെ വ്യത്യസ്ഥമായ രീതിയിൽ മദേഴ്സ് ഡേ ആഘോഷിച്ചു . ആഘോഷത്തിൻ്റെ ഭാഗമായി നാളുകളുടെ പരിശ്രമത്തിൻ്റെ ഭാഗമായി ജോസ് ചാമക്കാലായിൽ നേതൃത്തിൽ പതിനാറ് അമ്മമാരേ അണിനിരത്തി മാതൃശിങ്കാരിമേളത്തിന് അരങ്ങേറ്റം കുറിച്ചു.…

Breaking News
ഇരവിമംഗലം അരയത്ത് അന്നമ്മ കുരുവിള (90) നിര്യാതയായി. LIVE TELECASTING AVAILABLE

ഇരവിമംഗലം അരയത്ത് അന്നമ്മ കുരുവിള (90) നിര്യാതയായി. LIVE TELECASTING AVAILABLE

ഇരവിമംഗലം അരയത്ത് പരേതനായ കുരുവിളയുടെ (കൊച്ചേട്ടൻ ) ഭാര്യ അന്നമ്മ കുരുവിള നിര്യാതയായി,സംസ്ക്കാരം പിന്നീട് ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. പരേത കൈപ്പുഴ പുളിയംപറമ്പിൽ കുടുംബാംഗം. മക്കൾ: ലൂക്കോസ് , ബേബി , പെണ്ണമ്മ , തോമസ് (കെ സി സി അതിരൂപതാ വൈസ്…

Breaking News
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കോട്ടയം അതിരൂപത

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കോട്ടയം അതിരൂപത

കോട്ടയം: അതിരൂക്ഷമായ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിവിധങ്ങളായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ് കോട്ടയം അതിരൂപത. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ പ്രയാസപ്പെടുന്ന ആളുകള്‍ക്ക് സഹായഹസ്തമൊരുക്കുക എന്ന ലക്ഷ്യത്തേടെ അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. പ്രതിരോധ…

Breaking News
മെൽബൺ സെന്റ് മേരീസ് ക്നാനായ ഇടവകയിൽ നിന്നും 12 കുരുന്നുകൾ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു

മെൽബൺ സെന്റ് മേരീസ് ക്നാനായ ഇടവകയിൽ നിന്നും 12 കുരുന്നുകൾ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു

മെൽബൺ: മെയ് രണ്ടാം തീയതി ഞായറാഴ്ച surray hills ഔർ ലേഡി കത്തോലിക്കാ ദേവാലയത്തിൽ വച്ച് സിറോ മലബാർ മെൽബൺ രൂപതയുടെ ബിഷപ് ബോസ്കോ പുത്തൂരിന്റെ മുഖ്യകാർമ്മികത്തിൽ ആഘോഷകരമായ വി. കുർബാനയിൽ പന്ത്രണ്ടു കുട്ടികൾ ആദ്യമായി വിശുദ്ധ കുർബാന സ്വീകരിച്ചു .  ഫാ പ്രിൻസ് തൈപുരയിടത്തിലും , ഫാ…

Breaking News
ക്‌നാനായ റീജിയന്‍ ഡേ ആഘോഷിച്ചു

ക്‌നാനായ റീജിയന്‍ ഡേ ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ രൂപത ക്‌നാനായ റീജിയന്‍ ഡേ 15-ാം വാര്‍ഷികം ന്യൂജേഴ്‌സി ക്രിസ്‌തുരാജ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ ആഘോഷിച്ചു. കുട്ടികളുടെ പ്രത്യേക പരിപാടികളും ക്‌നാനായ റീജിയന്‍ വളര്‍ച്ചയുടെ പടവുകള്‍ എന്ന വിഷയത്തെ ആധാരമാക്കി സെമിനാറും സംഘടിപ്പിച്ചു.

Breaking News
കോവിഡ്‌ രണ്ടാം തരംഗം: കാരിത്താസ്‌ ജില്ലാതല കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനം തുടങ്ങി

കോവിഡ്‌ രണ്ടാം തരംഗം: കാരിത്താസ്‌ ജില്ലാതല കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനം തുടങ്ങി

കോട്ടയം: ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ്‌ ചികിത്സയ്‌ക്കും പരിചരണത്തിനും ലഭ്യമായ സൗകര്യങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ ഇന്ന്‌ പൊതുജനങ്ങള്‍ക്ക്‌ അറിയാം. ആശുപത്രികളിലെ കിടക്കകള്‍, ഐ.സിയു, വെന്റിലേറ്റര്‍, ആബുലന്‍സ്‌ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ഏതു സമയത്തും ലഭ്യമാക്കുന്ന കണ്‍ട്രോള്‍ റൂം കോട്ടയം കാരിത്താസ്‌ ആശുപത്രിയില്‍ ജില്ലാ കളക്‌ടര്‍ എം. അഞ്‌ജന ഉദ്‌ഘാടനം…

Breaking News
ഇരവിമംഗലം അപ്പോഴിപ്പറമ്പില്‍ (കൂട്ടക്കൈതയില്‍) മത്തായി കുര്യന്‍ (92) നിര്യാതനായി.

ഇരവിമംഗലം അപ്പോഴിപ്പറമ്പില്‍ (കൂട്ടക്കൈതയില്‍) മത്തായി കുര്യന്‍ (92) നിര്യാതനായി.

ഇരവിമംഗലം അപ്പോഴിപ്പറമ്പില്‍ (കൂട്ടക്കൈതയില്‍) മത്തായി കുര്യൻ (92) നിര്യാതനായി. സംസ്കാരം 03.05.2021 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക് ഇരവിമംഗലം (കക്കത്തുമല) സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ ഏലിക്കുട്ടി കോതനല്ലൂർ ചീനോത്ത് കുടുംബാംഗം. മക്കൾ: ബേബി, ബാബു, ലൈല, രാജു, ഷീല, ലീലാമ്മ, ജോസ്കുട്ടൻ, ഫാ സജി, ഷാജി.

Breaking News
മാതാവിന്റെ  വണക്കമാസദിവസത്തിൽ  മനോഹരമായ  ഒരു ഭക്തിഗാനവുമായി  യുകെയിൽ നിന്നും  സൈറ മരിയ ജിജോ

മാതാവിന്റെ വണക്കമാസദിവസത്തിൽ മനോഹരമായ ഒരു ഭക്തിഗാനവുമായി യുകെയിൽ നിന്നും സൈറ മരിയ ജിജോ

മാതാവിന്റെ വണക്കമാസദിവസം ആരംഭിക്കുമ്പോൾ ജപമാല ചൊല്ലുമ്പോള്‍ പാടാനൊരു ഗാനം കൂടി ക്നാനായ പത്രത്തിന്റെ പ്രിയ വായനക്കാർക്കായി സമർപ്പിക്കുകയാണ് .ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാത്ത ഒരു ദിവസവും ഒരാളുടെയും ജീവിതത്തില്‍ ഉണ്ടാകാറില്ല അത്തരം പ്രാര്‍ത്ഥനയ്ക്കായി പാടിപ്രാര്‍ത്ഥിക്കാന്‍ നിരവധി ഗാനങ്ങളുമുണ്ട്.അത്തരം പാട്ടുകളുടെപട്ടികയില്‍ ഇടം നേടിയിരിക്കുന്ന പുതിയൊരു ഗാനമാണ് അമ്മ മാതാവിന്‍ എന്ന് തുടങ്ങുന്ന…