ഇരവിമംഗലം അരയത്ത് പരേതനായ കുരുവിളയുടെ (കൊച്ചേട്ടൻ ) ഭാര്യ അന്നമ്മ കുരുവിള നിര്യാതയായി,സംസ്ക്കാരം പിന്നീട് ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. പരേത കൈപ്പുഴ പുളിയംപറമ്പിൽ കുടുംബാംഗം. മക്കൾ: ലൂക്കോസ് , ബേബി , പെണ്ണമ്മ , തോമസ് (കെ സി സി അതിരൂപതാ വൈസ് പ്രസിഡന്റ് ) , മേരിക്കുട്ടി , ജോസ് (അയർലൻഡ് ) , ജോൺ (കാനഡ) . മരുമക്കൾ: എൽസമ്മ തട്ടാംപറമ്പിൽ കുറുമുള്ളൂർ , ആൻസി കൊച്ചാലംചുവട്ടിൽ അറുനൂറ്റിമംഗലം , ലൂക്കോസ് നിരപ്പിൽ (കാർളിയിൽ) പിറവം , രശ്മി കുറ്റിടയിൽ ഇരവിമംഗലം , ബേബി കൊട്ടരക്കുഴിയിൽ പൂഴിക്കോൽ , ജെസ്സി ചാഴിശ്ശേരിയിൽ കിടങ്ങൂർ ( അയർലൻഡ് ) സുനി നടുചൂരവേലിൽ കല്ലറ ( കാനഡ )
മ്യതസംസ്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ്.
LIVE LINK:
Facebook Comments