Breaking news

Category: Latest News

Breaking News
ക്നാനായ മാട്രിമോണിയലിന് തുടക്കമായി, അഭിമാനനേട്ടവുമായി UKKCA

ക്നാനായ മാട്രിമോണിയലിന് തുടക്കമായി, അഭിമാനനേട്ടവുമായി UKKCA

മാത്യു പുളിക്കത്തൊട്ടിൽ PRO UKKCA ആഗോള ക്നാനായ സമൂഹത്തിനാകെ പ്രയോജനകരമാവുന്ന രീതിയിൽ വിഭാവനം ചെയ്ത UKKCA യുടെ ക്നാനായ മാട്രിമോണിയലിന് തുടക്കമായി. UKKCA ആസ്ഥാന മന്ദിരത്തിൽ വച്ച് പ്രസിഡൻ്റ് ശ്രീ തോമസ് ജോൺ വാരികാട്ട് UKKCA ക്നാനായ മാട്രിമോണിയലിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത്. ക്നാനായ സമൂഹത്തിൻ്റെ മുഖമുദ്രയായ…

Breaking News
മ്രാല നെല്ലുകാട്ട് (ആലപ്പാട്ട്) എന്‍. യു. ജോസഫ് (ഏപ്പ്സാര്‍, 85) നിര്യാതനായി. LIVE TELECASTING AVAILABLE

മ്രാല നെല്ലുകാട്ട് (ആലപ്പാട്ട്) എന്‍. യു. ജോസഫ് (ഏപ്പ്സാര്‍, 85) നിര്യാതനായി. LIVE TELECASTING AVAILABLE

മ്രാല നെല്ലുകാട്ട് (ആലപ്പാട്ട്) എന്‍. യു. ജോസഫ് (ഏപ്പ്സാര്‍, 85) നിര്യാതനായി. സംസ്കാരം 05-07-2020  ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 ന് മ്രാല സെന്റ്‌ പീറ്റര്‍ & പോള്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ തങ്കി ചാമക്കാല വെള്ളാപ്പള്ളിമ്യാലില്‍ കുടുംബാംഗമാണ്. മക്കള്‍: അമീന, ഗീത (യു.കെ.), ഷൈനി, ജോണി. മരുമക്കള്‍:…

Breaking News
വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കി ക്നാനായ കാത്തലിക് യൂത്ത് ലീഗ്.

വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കി ക്നാനായ കാത്തലിക് യൂത്ത് ലീഗ്.

കിടങ്ങൂർ: കെ.സി.വൈ.എൽ  അതിരൂപത സമിതിയുടെ 2020-2021 പ്രവർത്തന വർഷ  ഉദ്ഘാടനം  കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ  നിർവഹിച്ചു. പ്രവർത്തന ഉദ്ഘാടനത്തോടനുബന്ധിച്ചു ആദ്യ ഘട്ടമായി  കിടങ്ങൂർ സ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾക്ക് കെ.സി.വൈ.എൽ  അതിരൂപത സമിതിയുടെ നേതൃത്വത്തിൽ  ടി വി  വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ  മാതാപിതാക്കൾക്ക് കെ.സി.വൈ.എൽ…

Breaking News
കൊറോണ കാലത്ത് പ്രവാസികളുടെ നൊമ്പരങ്ങളൂടെ  കഥപറയുന്ന സോഷ്യൽ  സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

കൊറോണ കാലത്ത് പ്രവാസികളുടെ നൊമ്പരങ്ങളൂടെ കഥപറയുന്ന സോഷ്യൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

കോവിഡ് 19 എന്ന മഹാമാരി മനുഷ്യരാശിയെ തച്ചുടച്ചു മുന്നേറുമ്പോൾ ഓരോ പ്രവാസികളും അനുഭവിക്കുന്ന കണ്ണുനീരിന്റെ നൊമ്പരങ്ങളുടെ നേർക്കാഴ്ച്ചയുടെ പ്രതിഫലനങ്ങൾ മനോഹരമായി വരച്ചു കാട്ടിയ സ്റ്റീപ്പായിയും കെട്ട്യോളും പിന്നെ കുട്ട്യോളും എന്ന സോഷ്യൽ മീഡിയയിൽ വൈറലായി മുന്നോട്ടു കുതിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് 2200 പേരാണ് ഇത് കണ്ട് കഴിഞ്ഞിരുന്നത്…

Breaking News
സെന്‍റ് ജോസഫ് സന്ന്യാസിനി സമൂഹത്തില്‍ ഏഴു പേര്‍ സഭാ വസ്ത്രസ്വീകരണവും പ്രഥമവ്രതവാഗ്ദാനവും നടത്തി

സെന്‍റ് ജോസഫ് സന്ന്യാസിനി സമൂഹത്തില്‍ ഏഴു പേര്‍ സഭാ വസ്ത്രസ്വീകരണവും പ്രഥമവ്രതവാഗ്ദാനവും നടത്തി

കൈപ്പുഴ: സെന്‍റ് ജോസഫ് സന്ന്യാസിനി സമൂഹത്തില്‍ ഏഴു നോവിസസിന്‍െറ സഭാ വസ്ത്രസ്വീകരണവും പ്രഥമവ്രതവാഗ്ദാനവും മൂന്ന് ജുണിയര്‍ സിസ്റ്റേഴ്സിന്‍െറ നിത്യവ്രതവാഗ്ദാനവും സെന്‍റ് ജോസഫ്സ് കോണ്‍വെന്‍റ് ചാപ്പലില്‍ നടന്നു. മാര്‍ ജോസഫ് പണ്ടാരശേരില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ.എബ്രാഹം പുതുക്കളം സഹകാര്‍മികനായിരുന്നു. പ്രഥമവ്രാഗ്ദാനം ചെയ്തവര്‍: സി.ഡിന്‍റു പൂണ്‍ന്‍ചിറ കട്ടച്ചിറ, സി.ധന്യ സ്റ്റീഫന്‍…

Breaking News
കാരിത്താസ് Relax C-Garden കഫറ്റീരിയ  ഉദ്ഘാടനം

കാരിത്താസ് Relax C-Garden കഫറ്റീരിയ ഉദ്ഘാടനം

കാരിത്താസ് ആശുപത്രിയിലെ നവ്യാനുഭവമാകുന്ന Relax C-Garden കഫേറ്റീരിയ. Relax  എന്ന് പേരിട്ടിരിക്കുന്ന ഈ കഫറ്റീരിയ വ്യത്യസ്തമാകുന്നത് ഇതിന്റെ നിർമ്മിതിയിലെ പ്രത്യേകതകൊണ്ടാണ്. ആശുപത്രിയുടെ ഫ്രണ്ട് ഗ്രോട്ടോയ്ക്ക് സമീപം, ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന, ഉപയോഗ ശൂന്യമായിരുന്ന ഏരിയ പൂർണ്ണമായും ഉപയുകതമാക്കി ഇവിടുത്തെ ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ കൊണ്ടും ഇതര ജൈവ വാസ്തുകളാലും നിർമ്മിച്ച,  ഈ…

Breaking News
ഓൺലൈൻ കരിയർ ഗൈഡൻസ് സെമിനാർ  

ഓൺലൈൻ കരിയർ ഗൈഡൻസ് സെമിനാർ  

ഉപരിപഠനത്തിനായി തയ്യാറെടുക്കുന്ന ഈ ലോകത്തുള്ള എല്ലാ മലയാളി വിദ്യാർഥികൾക്കും വേണ്ടി KCYL ഇടയ്ക്കാട്ട് ഫൊറോന, കൂടെ എന്ന സംഘടനയുടെ സഹകരണത്തോടെ ഒരു ഓൺലൈൻ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു.    ഈ ലോക്ക് ഡൗൺ  കാലത്തെ പ്രത്യേക സാഹചര്യത്തിൽ ഭാവിയേ ആകുലതയോടെ നോക്കുന്ന , അല്ലെങ്കിൽ ഇനി എന്തു…

Breaking News
കണ്ണങ്കര കൂപ്ലിക്കാട്ട് (വടക്കംതലക്കൽ) കെ. സി. എബ്രാഹം (കോന്നോത്ത് ബേബി 84) നിര്യാതനായി. LIVE TELECASTING AVAILABLE

കണ്ണങ്കര കൂപ്ലിക്കാട്ട് (വടക്കംതലക്കൽ) കെ. സി. എബ്രാഹം (കോന്നോത്ത് ബേബി 84) നിര്യാതനായി. LIVE TELECASTING AVAILABLE

കണ്ണങ്കര: കൂപ്ലിക്കാട്ട് (വടക്കംതലക്കൽ) കെ. സി. എബ്രാഹം (കോന്നോത്ത് ബേബി 84) നിര്യാതനായി. സംസ്കാരം 04-07-2020  ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് കണ്ണങ്കര സെന്‍റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ: ഭാവന റാന്നി കണ്ണങ്കര പുത്തൻപുരക്കൽ കുടുംബാംഗം. മക്കൾ: ഡെയ്സി, ഡോണി, ഡാർജി, ഡെന്നി, ഡോളി (എല്ലാവരും…

Breaking News
ദുബായ് KCYL ന്റെ നേതൃത്വത്തിൽ അഞ്ചാമത് രക്തദാന ക്യാമ്പ് നടത്തി

ദുബായ് KCYL ന്റെ നേതൃത്വത്തിൽ അഞ്ചാമത് രക്തദാന ക്യാമ്പ് നടത്തി

രക്തദാനം മഹാദാനം’എന്നതിലുപരി അത് ഓരോ പൗരന്റെയും അവകാശവും കടമയും ഉത്തരവാദിത്വവും ആണ് എന്ന തിരിച്ചറിവ് പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് ദുബായ് KCYL ന്റെ നേതൃത്വത്തിലുള്ള തുടർച്ചയായ അഞ്ചാമത് രക്തദാന ക്യാമ്പ് 2020 ജൂൺ മാസം 26 തീയതി രാവിലെ 11.00 മണി മുതൽ ദുബായ് Al Wasl Clubil വെച്ച്…

Breaking News
ഹോളി കിംഗ്സ് ക്നാനായ മിഷൻ ഗായക സംഘം ആലപിച്ച തിരുഹൃദയ പ്രാർത്ഥനാ ഗാനം ശ്രദ്ധേയമാകുന്നു

ഹോളി കിംഗ്സ് ക്നാനായ മിഷൻ ഗായക സംഘം ആലപിച്ച തിരുഹൃദയ പ്രാർത്ഥനാ ഗാനം ശ്രദ്ധേയമാകുന്നു

യുകെയിലെ ക്നാനായ സമുദായത്തിന് മധുര സ്മരണകൾ നൽകുന്ന,ഇംഗ്ലണ്ടിന്റെ തിലകമായി വിരാജിക്കുന്ന മാൽവേൺ മലയുടെ ചുറ്റിലുമായി പരന്നു കിടക്കുന്ന ഹെറിഫോർഡ്ഷയർ , ഗ്ലൂസ്റ്റർഷെയർ , വൂസ്റ്റർഷെയർ എന്നീ കൗണ്ടികളിൽ അധിവസിക്കുന്ന ക്നാനായ കുടു:ബങ്ങൾക്കായി സ്ഥാപിതമായിരിക്കുന്ന ത്രീ കൗണ്ടി ഹോളി കിംഗ്സ് ക്നാനായ മിഷന്റെ ഗായക സംഘം, ഈശോയുടെ തിരുഹൃദയ വണക്കമാസത്തിന്റെ…