മ്രാല നെല്ലുകാട്ട് (ആലപ്പാട്ട്) എന്‍. യു. ജോസഫ് (ഏപ്പ്സാര്‍, 85) നിര്യാതനായി. സംസ്കാരം 05-07-2020 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 ന് മ്രാല സെന്റ് പീറ്റര്‍ & പോള്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ തങ്കി ചാമക്കാല വെള്ളാപ്പള്ളിമ്യാലില്‍ കുടുംബാംഗമാണ്. മക്കള്‍: അമീന, ഗീത (യു.കെ.), ഷൈനി, ജോണി. മരുമക്കള്‍: ഷാജു പ്രാലയില്‍പുത്തന്‍പുരയില്‍ (കൈപ്പുഴ), ജയിംസ് ഉഴുന്നബ്രായില്‍ (ചാമക്കാല), ജിജിമോന്‍ മുളയിങ്കല്‍ (നടുക്കണ്ടം), ജിജിമോള്‍ കുഴിക്കോട്ടായില്‍ (കട്ടച്ചിറ).
മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.
തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും
YOUTUBE:
https://www.youtube.com/c/KnanayaPathram
FACEBOOK:
https://www.facebook.com/knanayapathram/