കണ്ണങ്കര: കൂപ്ലിക്കാട്ട് (വടക്കംതലക്കൽ) കെ. സി. എബ്രാഹം (കോന്നോത്ത് ബേബി 84) നിര്യാതനായി. സംസ്കാരം 04-07-2020 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് കണ്ണങ്കര സെന്‍റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ: ഭാവന റാന്നി കണ്ണങ്കര പുത്തൻപുരക്കൽ കുടുംബാംഗം. മക്കൾ: ഡെയ്സി, ഡോണി, ഡാർജി, ഡെന്നി, ഡോളി (എല്ലാവരും USA). മരുമക്കൾ: എബ്രാഹം ഏലൂർ കൈപ്പുഴ, സിബി പനങ്ങാട്ട്, അനീറ്റ തറതട്ടേൽ നീറിക്കട്ട്, മത്തിയസ് പുല്ലാപ്പള്ളി , സിനു ഇല്ലിക്കൽ മാറിക (എല്ലാവരും USA).
മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.
തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും
YOUTUBE:
https://www.youtube.com/c/KnanayaPathram
FACEBOOK:
https://www.facebook.com/knanayapathram/