Breaking news

സെന്‍റ് ജോസഫ് സന്ന്യാസിനി സമൂഹത്തില്‍ ഏഴു പേര്‍ സഭാ വസ്ത്രസ്വീകരണവും പ്രഥമവ്രതവാഗ്ദാനവും നടത്തി

കൈപ്പുഴ: സെന്‍റ് ജോസഫ് സന്ന്യാസിനി സമൂഹത്തില്‍ ഏഴു നോവിസസിന്‍െറ സഭാ വസ്ത്രസ്വീകരണവും പ്രഥമവ്രതവാഗ്ദാനവും മൂന്ന് ജുണിയര്‍ സിസ്റ്റേഴ്സിന്‍െറ നിത്യവ്രതവാഗ്ദാനവും സെന്‍റ് ജോസഫ്സ് കോണ്‍വെന്‍റ് ചാപ്പലില്‍ നടന്നു. മാര്‍ ജോസഫ് പണ്ടാരശേരില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ.എബ്രാഹം പുതുക്കളം സഹകാര്‍മികനായിരുന്നു. പ്രഥമവ്രാഗ്ദാനം ചെയ്തവര്‍: സി.ഡിന്‍റു പൂണ്‍ന്‍ചിറ കട്ടച്ചിറ, സി.ധന്യ സ്റ്റീഫന്‍ ചെറുവള്ളിയില്‍ ഐറോഡ്, സി.അഞ്ചു കുറുഞ്ഞീറ്റില്‍ പുളിഞ്ഞാല്‍ ,സി.ഡെജി കാരക്കല്‍ പെരിക്കല്ലൂര്‍,സി. ജിന്‍സി മണിയിലപ്പാറയില്‍ മോനിപ്പള്ളി, സി. അന്നു കിഴക്കേചെറുകോല്‍കുന്നേല്‍ ചെറുകര , സി.ജെന്‍സി പുതുക്കുളത്തില്‍ മങ്കുഴി. നിത്യവ്രതവാഗ്ദാനം ചെയ്തവര്‍: സി. ഹര്‍ഴ മണ്ണൂക്കുന്നേല്‍ മംഗലഗിരി, സി.ഇവാഞ്ചലിന്‍ പുളിക്കപ്പറമ്പില്‍ വെളിയന്നൂര്‍, സി.ഇവാനിയ മണ്ണൂക്കുന്നേല്‍ മംഗലഗിരി.

Facebook Comments

knanayapathram

Read Previous

കാരിത്താസ് Relax C-Garden കഫറ്റീരിയ ഉദ്ഘാടനം

Read Next

കൊറോണ കാലത്ത് പ്രവാസികളുടെ നൊമ്പരങ്ങളൂടെ കഥപറയുന്ന സോഷ്യൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

Most Popular