Breaking news

Category: Breaking News

Breaking News
തനിമയിൽ-ഒരുമയിൽ-ഒറ്റക്കെട്ടായി-ഒരൊറ്റജനത-ക്നാനായജനത” എന്ന ആപ്തവാക്യം “ക്നായിത്തൊമ്മൻ നഗറിൽ” മുഴങ്ങും: UKKCA കൺവൻഷന്റെ ആപ്തവാക്യരചനയുടെ ആവേശകരമായ മത്സരത്തിൽ വിജയിച്ചത് ഹമ്പർസൈഡ് യൂണിറ്റിലെ ലീനുമോൾ ചാക്കോ

മാത്യുപുളിക്കത്തൊട്ടിയിൽ PRO UKKCA ക്നാനായസിരകളിൽ കൺവൻഷൻ ലഹരി നിറയുന്ന നാളുകൾക്ക് തുടക്കമായി. UKKCA കൺവൻഷൻ; ഒരു കുടിയേറ്റ ജനതയുടെ വികാരമായി,അഭിമാനമായി, നിർവ്വചിക്കാനാവാത്ത സംഘ ബോധത്തിന്റെ പെരുമയായി,സമാനതകളില്ലാത്ത ബന്ധുജന സംഗമമായി മാറുമ്പോൾ മുമ്പെങ്ങുമില്ലാത്ത ആവേശമാണ് മാസങ്ങൾക്കുമുമ്പുതന്നെUKയിലെ ക്നാനായക്കാരിൽ ഉടലെടുത്തിരിക്കുന്നത്. കൺവർഷനെന്ന ക്നാനായക്കാരന്റെ മഹാഉത്സവത്തിന്റെ ശോഭ കുറയ്ക്കാൻ ആരെങ്കിലും ശ്രമിയ്ക്കുന്നു എന്ന…

Breaking News
ഷാജി എടാട്ട് കെ.സി.സി.എൻ.എ പ്രസിഡന്റ്; അജീഷ് പോത്തന്‍ ജനറൽ സെക്രട്ടറി

ഷാജി എടാട്ട് കെ.സി.സി.എൻ.എ പ്രസിഡന്റ്; അജീഷ് പോത്തന്‍ ജനറൽ സെക്രട്ടറി

സാനോസെ, കാലിഫോർണിയ: അമേരിക്കയിലെ ഏറ്റവും വലിയ  സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെസിസിഎന്‍എ) അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള (2023-2025) പ്രസിഡന്റായി ചിക്കാഗോയിൽ നിന്നുള്ള ഷാജി എടാട്ട് വിജയിച്ചു. എതിർത്ത മുൻ പ്രസിഡന്റ് കൂടിയായ ടോമി മ്യാൽക്കരപ്പുറത്തിനെ 52-നു എതിരെ 79 വോട്ടുകൾക്ക് ഷാജി എടാട്ട്…

Breaking News
ജോമി ജോസ് കൈപ്പാറേട്ടിന്റെ ഷോർട്ട് ഫിലിം സിസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ജോമി ജോസ് കൈപ്പാറേട്ടിന്റെ ഷോർട്ട് ഫിലിം സിസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ ജോമി ജോസ് കൈപ്പാറേട്ടിന്റെ ആശയത്തിൽ വിരിഞ്ഞതാണ് ഹൃദയസ്പര്‍ശിയായ സിസ്റ്റർ എന്ന ഹ്രസ്വചിത്രം. ജോമിയ്ക്ക് ആരോഗ്യമേഖലയിലാണ് ജോലി എങ്കിലും സംവിധാനം പാഷനാണ്. സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കിയാണ് ജോമി ഹ്രസ്വചിത്രം സംവിധാനം ചെയ്യാറുള്ളത്. ലോക്ഡൗൺ കാലത്തും നിരവധി ഷോർട്ട്ഫിലിമുകൾ ജോമി സംവിധാനം ചെയ്തിരുന്നു. സ്വന്തം…

Breaking News
ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ (92 വയസ്) കാലം ചെയ്തു .

ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ (92 വയസ്) കാലം ചെയ്തു .

ചങ്ങനാശേരി ∙ സിറോ മലബാർ സഭ സീനിയർ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു. 92 വയസ്സായിരുന്നു. ഉച്ചയ്ക്ക് 1.17ന് ചങ്ങനാശേരിയിലായിരുന്നു അന്ത്യം. ആർച്ച് ബിഷപ് ഇമെരിറ്റസായ അദ്ദേഹം ചങ്ങനാശേരി ആർച്ച് ബിഷപ്സ് ഹൗസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു…. 1930 ഓഗസ്റ്റ്…

Breaking News
പ്രൗഡോജ്വല വനിതാദിനം ഒരുക്കി ന്യൂജേഴ്സി വിമൺസ് മിനിസ്ട്രി

പ്രൗഡോജ്വല വനിതാദിനം ഒരുക്കി ന്യൂജേഴ്സി വിമൺസ് മിനിസ്ട്രി

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ വനിതാദിനം ഏറെ വ്യത്യസ്ഥമായി ആഘോഷിച്ചു.ഇടവകയിലെ’ എല്ലാം വനിതകളും അന്നേ ദിവസം സ്ത്രീകളിൽ അനുഗ്രഹീതയായ പരി.അമ്മയ്ക്ക് പുഷ്പകീരീടം നിർമ്മിച്ച് കാഴ്ചയായി സമർപ്പിച്ചു.തുടർന്ന് കൃതജ്ഞതാബലി അർപ്പണം നടത്തപ്പെട്ടു.സ്ത്രീയേ എന്തിന് നീ കരയുന്നു എന്ന യേശുവിന്റെ ഉത്ഥാനത്തിന് ശേഷമുള്ള ആദ്യ ചോദ്യം…

Breaking News
ഇരവിമംഗലം അച്ചിറതലയ്ക്കൽ T.P. തോമസ് (78) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം അച്ചിറതലയ്ക്കൽ T.P. തോമസ് (78) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം: അച്ചിറതലയ്ക്കൽ T.P. തോമസ് (78) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 20.03.2023  തിങ്കളാഴ്ച 10 am ന് സ്വഭവനത്തിൽ ആരംഭിച്ചു കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ (വലിയപള്ളി). ഭാര്യ പരേതയായ അന്നമ്മ. മക്കൾ: ലൗസി (യു.കെ), ലൈസ ( ബാംഗ്ലൂർ), രാജു (യു.കെ),  ഷൈല…

Breaking News
യുകെയിൽ  നിര്യാതയായ നീണ്ടൂർ മേരി തോമസ് വരാകുടിയുടെ സംസ്കാരം മാർച്ച് 21ന് LIVE FUNERAL TELECASTING AVAILABLE

യുകെയിൽ നിര്യാതയായ നീണ്ടൂർ മേരി തോമസ് വരാകുടിയുടെ സംസ്കാരം മാർച്ച് 21ന് LIVE FUNERAL TELECASTING AVAILABLE

മാഞ്ച്സ്റ്റർ: നീണ്ടൂർ ഇടവക വരാകുടി പരേതനായ ലൂക്കാ തോമസിൻ്റെ ഭാര്യ മേരി തോമസ് (93) യു കെ യിലെ മാഞ്ചസ്റ്ററിൽ നിര്യാതയായി. പരേത അറുനൂറ്റിമംഗലം ഇലയ്ക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഷാജി തോമസ്,(uk) ആലീസ് ലൂക്കോസ് , ലൈബി സന്തോഷ് (usa): മരുമക്കൾ: ജീമോൾ കണ്ണികുളത്തേൽ , ലൂക്കോസ് തത്തംകുളം,…

Breaking News
ജോസ് മാത്യു നടുവിലേപറമ്പിൽ അമേരിക്കയിൽ  നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ജോസ് മാത്യു നടുവിലേപറമ്പിൽ അമേരിക്കയിൽ നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ജോസ് മാത്യു     നടുവിലേപറമ്പിൽ അമേരിക്കയിൽ Fort Pierce, Florida വെച്ച് നിര്യാതനായി. സംസ്കാരം പിന്നീട് .                   Wife- Anniamma Jose, Theruvakattil House, Neezhoor Children – Ajai C Samuel,  Husband –…

Breaking News
രാജപുരം പൂഴിക്കാലായില്‍ അഖില്‍ തോമസിന് ഡോക്ടറേറ്റ്‌

രാജപുരം പൂഴിക്കാലായില്‍ അഖില്‍ തോമസിന് ഡോക്ടറേറ്റ്‌

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും മാനേജ്‌മെന്റ് സ്റ്റഡീസില്‍ പി.എച്ച്.ഡി കരസ്ഥമാക്കിയ അഖില്‍ തോമസ്. രാജപുരം ഇടവക പൂഴിക്കാലായില്‍ തോമസ് – ഡെയ്‌സി ദമ്പതികളുടെ മകനും രാജപുരം സെയ്ന്റ് പയസ് ടെന്‍ത് കോളേജിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ്. ഭാര്യ മാലക്കല്ല് കൊച്ചുപുത്തന്‍പുരയില്‍ ദിവ്യ അബ്രാഹം. റബേക്ക, ഹെന്റി എന്നിവര്‍…

Breaking News
കുമരകം പുത്തൻകളത്തില്‍ റിട്ട. പ്രൊഫെസ്സർ പി.എസ്. എബ്രഹാം (ബഹ്‌റൈൻ യൂണിവേഴ്സിറ്റി) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുമരകം പുത്തൻകളത്തില്‍ റിട്ട. പ്രൊഫെസ്സർ പി.എസ്. എബ്രഹാം (ബഹ്‌റൈൻ യൂണിവേഴ്സിറ്റി) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുമരകം പുത്തൻകളത്തില്‍ റിട്ട. പ്രൊഫെസ്സർ പി.എസ്. എബ്രഹാം (ബഹ്‌റൈൻ യൂണിവേഴ്സിറ്റി) നിര്യാതനായി. സംസ്കാരം 17.03.2023 വെള്ളിയാഴ്ച 3 30 pm നു ഇടക്കാട്ട് സെന്റ്‌ ജോര്‍ജ്ജ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ: ലീന, സഖറിയ (മനോജ്), മരുമക്കൾ: ഡോ. ജോസഫ് മാറാമംഗലം, പിറ്റ്സ. പരേതന്‍ തൃശിനാപ്പളി സൈന്റ് ജോസഫ്…