Breaking news

ഇരവിമംഗലം അച്ചിറതലയ്ക്കൽ T.P. തോമസ് (78) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം: അച്ചിറതലയ്ക്കൽ T.P. തോമസ് (78) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 20.03.2023  തിങ്കളാഴ്ച 10 am ന് സ്വഭവനത്തിൽ ആരംഭിച്ചു കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ (വലിയപള്ളി). ഭാര്യ പരേതയായ അന്നമ്മ.
മക്കൾ: ലൗസി (യു.കെ), ലൈസ ( ബാംഗ്ലൂർ), രാജു (യു.കെ),  ഷൈല (യു.കെ), ഫാദർ ബൈജു അച്ചിറതലയ്ക്കൽ (സെന്റ് മിഖായേൽ ക്നാനായ കത്തോലിക്കാ പള്ളി, വെളിയനാട്), സൈജു (ഖത്തർ). മരുമക്കൾ: ജോയി പുത്തേട്ട്പറമ്പിൽ, ദീപ ചുനയംമാക്കിൽ (മോനിപ്പള്ളി), ജെയ്സൺ ചൂഴികുന്നേൽ (അമനകര), ജോസി പറചുടലയിൽ (കോതനല്ലൂർ).

LIVE LINK:

Facebook Comments

knanayapathram

Read Previous

യുകെയിൽ നിര്യാതയായ നീണ്ടൂർ മേരി തോമസ് വരാകുടിയുടെ സംസ്കാരം മാർച്ച് 21ന് LIVE FUNERAL TELECASTING AVAILABLE

Read Next

പ്രൗഡോജ്വല വനിതാദിനം ഒരുക്കി ന്യൂജേഴ്സി വിമൺസ് മിനിസ്ട്രി