

മാഞ്ച്സ്റ്റർ: നീണ്ടൂർ ഇടവക വരാകുടി പരേതനായ ലൂക്കാ തോമസിൻ്റെ ഭാര്യ മേരി തോമസ് (93) യു കെ യിലെ മാഞ്ചസ്റ്ററിൽ നിര്യാതയായി. പരേത അറുനൂറ്റിമംഗലം ഇലയ്ക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഷാജി തോമസ്,(uk) ആലീസ് ലൂക്കോസ് , ലൈബി സന്തോഷ് (usa): മരുമക്കൾ: ജീമോൾ കണ്ണികുളത്തേൽ , ലൂക്കോസ് തത്തംകുളം, സന്തോഷ് അരിശേരിയിൽ. സംസ്ക്കാരം മാർച്ച് 21 ചൊവ്വാഴ്ച മാഞ്ചസ്റ്റർ ഓൾഡ്ഹാമിലെ സെൻ്റ് പാട്രിക് RC ചർച്ചിൽ രാവിലെ 10 ന് ആരംഭിക്കും. st patricks rc church,40 union st west, oldham, OL8 1DL parking location spindles car parking , silver street,oldham,OL1 1HU chadderton cemetery, middleton road,oldham, OL9 0JZ