

കുമരകം പുത്തൻകളത്തില്‍ റിട്ട. പ്രൊഫെസ്സർ പി.എസ്. എബ്രഹാം (ബഹ്‌റൈൻ യൂണിവേഴ്സിറ്റി) നിര്യാതനായി. സംസ്കാരം 17.03.2023 വെള്ളിയാഴ്ച 3 30 pm നു ഇടക്കാട്ട് സെന്റ് ജോര്‍ജ്ജ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ: ലീന, സഖറിയ (മനോജ്), മരുമക്കൾ: ഡോ. ജോസഫ് മാറാമംഗലം, പിറ്റ്സ. പരേതന്‍ തൃശിനാപ്പളി സൈന്റ് ജോസഫ് കോളേജിൽ നിന്നും വിദ്യാഭാസം പൂർത്തിയാക്കി പേർഷ്യ, ഘാന എന്നിവടങ്ങളിൽ അദ്ധ്യാപകനായി സേവനം ചെയ്തതിനു ശേഷം ബഹ്‌റൈൻ യൂണിവേഴ്സിറ്റി അദ്ധ്യാപകൻ ആയിരുന്നു. ഇന്ദിരാഗാന്ധി ബഹ്‌റൈൻ സന്ദർശിച്ചപ്പോൾ രാജാവിനോടൊപ്പം അത്താഴവിരുന്നിനു ക്ഷണം ലഭിച്ച വ്യക്തിയാണ്. സഹോദരങ്ങൾ: മേഴ്‌സി പൂഴിക്കുന്നേൽ, ലൂസി ചേലക്കൽ, ലിസി പുത്തൻപുരക്കൽ, ഓമന പൂഴിക്കുന്നേൽ, തോമസ് പുത്തൻകളത്തില്‍, പരേതരായ ചിന്നമ്മ ചെത്തികുന്നേൽ, ജോസ് പുത്തെൻകള , അലക്സാണ്ടർ പുത്തൻകളത്തില്‍, കുര്യൻ പുത്തൻകളത്തില്‍, ഗ്രേസി പുത്തൻകളത്തില്‍.