Breaking news
  1. Home
  2. Breaking News
  3. Blogs

Category: Breaking News

ഓൺലൈൻ കരിയർ ഗൈഡൻസ് സെമിനാർ  

ഓൺലൈൻ കരിയർ ഗൈഡൻസ് സെമിനാർ  

ഉപരിപഠനത്തിനായി തയ്യാറെടുക്കുന്ന ഈ ലോകത്തുള്ള എല്ലാ മലയാളി വിദ്യാർഥികൾക്കും വേണ്ടി KCYL ഇടയ്ക്കാട്ട് ഫൊറോന, കൂടെ എന്ന സംഘടനയുടെ സഹകരണത്തോടെ ഒരു ഓൺലൈൻ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു.    ഈ ലോക്ക് ഡൗൺ  കാലത്തെ പ്രത്യേക സാഹചര്യത്തിൽ ഭാവിയേ ആകുലതയോടെ നോക്കുന്ന , അല്ലെങ്കിൽ ഇനി എന്തു

Read More
കണ്ണങ്കര കൂപ്ലിക്കാട്ട് (വടക്കംതലക്കൽ) കെ. സി. എബ്രാഹം (കോന്നോത്ത് ബേബി 84) നിര്യാതനായി. LIVE TELECASTING AVAILABLE

കണ്ണങ്കര കൂപ്ലിക്കാട്ട് (വടക്കംതലക്കൽ) കെ. സി. എബ്രാഹം (കോന്നോത്ത് ബേബി 84) നിര്യാതനായി. LIVE TELECASTING AVAILABLE

കണ്ണങ്കര: കൂപ്ലിക്കാട്ട് (വടക്കംതലക്കൽ) കെ. സി. എബ്രാഹം (കോന്നോത്ത് ബേബി 84) നിര്യാതനായി. സംസ്കാരം 04-07-2020  ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് കണ്ണങ്കര സെന്‍റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ: ഭാവന റാന്നി കണ്ണങ്കര പുത്തൻപുരക്കൽ കുടുംബാംഗം. മക്കൾ: ഡെയ്സി, ഡോണി, ഡാർജി, ഡെന്നി, ഡോളി (എല്ലാവരും

Read More
ദുബായ് KCYL ന്റെ നേതൃത്വത്തിൽ അഞ്ചാമത് രക്തദാന ക്യാമ്പ് നടത്തി

ദുബായ് KCYL ന്റെ നേതൃത്വത്തിൽ അഞ്ചാമത് രക്തദാന ക്യാമ്പ് നടത്തി

രക്തദാനം മഹാദാനം’എന്നതിലുപരി അത് ഓരോ പൗരന്റെയും അവകാശവും കടമയും ഉത്തരവാദിത്വവും ആണ് എന്ന തിരിച്ചറിവ് പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് ദുബായ് KCYL ന്റെ നേതൃത്വത്തിലുള്ള തുടർച്ചയായ അഞ്ചാമത് രക്തദാന ക്യാമ്പ് 2020 ജൂൺ മാസം 26 തീയതി രാവിലെ 11.00 മണി മുതൽ ദുബായ് Al Wasl Clubil വെച്ച്

Read More
ഹോളി കിംഗ്സ് ക്നാനായ മിഷൻ ഗായക സംഘം ആലപിച്ച തിരുഹൃദയ പ്രാർത്ഥനാ ഗാനം ശ്രദ്ധേയമാകുന്നു

ഹോളി കിംഗ്സ് ക്നാനായ മിഷൻ ഗായക സംഘം ആലപിച്ച തിരുഹൃദയ പ്രാർത്ഥനാ ഗാനം ശ്രദ്ധേയമാകുന്നു

യുകെയിലെ ക്നാനായ സമുദായത്തിന് മധുര സ്മരണകൾ നൽകുന്ന,ഇംഗ്ലണ്ടിന്റെ തിലകമായി വിരാജിക്കുന്ന മാൽവേൺ മലയുടെ ചുറ്റിലുമായി പരന്നു കിടക്കുന്ന ഹെറിഫോർഡ്ഷയർ , ഗ്ലൂസ്റ്റർഷെയർ , വൂസ്റ്റർഷെയർ എന്നീ കൗണ്ടികളിൽ അധിവസിക്കുന്ന ക്നാനായ കുടു:ബങ്ങൾക്കായി സ്ഥാപിതമായിരിക്കുന്ന ത്രീ കൗണ്ടി ഹോളി കിംഗ്സ് ക്നാനായ മിഷന്റെ ഗായക സംഘം, ഈശോയുടെ തിരുഹൃദയ വണക്കമാസത്തിന്റെ

Read More
കോറോണയുടെ പുസ്തകം

കോറോണയുടെ പുസ്തകം

റെജി തോമസ് കുന്നൂപ്പറമ്പിൽ കോറോണയുടെ പുസ്തകത്തിൽ  ഇപ്രകാരമൊക്കെ  എഴുതപ്പെട്ടിരിക്കുന്നുമുഖം മനസിന്റെ കണ്ണാടി  എന്നുള്ളത്  വെറും പാഴ്വാക്കാണത്രെപ്രത്യൂത മാസ്ക്  ആണ്  മനസിന്റെ  കണ്ണാടിഅടുക്കും തോറും അകലുന്നവനാണ്  നല്ല  അയൽക്കാരൻആരോഗ്യ പ്രവർത്തകരോ?  നല്ല  സമരിയാക്കാരൻദേവാലയങ്ങളിൽ  നിന്ന്  അകന്നു എങ്കിലുംദൈവത്തോട് കൂടുതൽ കൂടുതൽ  അടുത്തുഅഹങ്കാരം  എന്നുള്ള വലിയ വൈറസ്   കൊറോണ എന്നുള്ള കുഞ്ഞൻ വൈറസിന്

Read More
ഇംഗ്ലീഷ് വർക്ക് ബുക്ക് തയ്യാറാക്കി

ഇംഗ്ലീഷ് വർക്ക് ബുക്ക് തയ്യാറാക്കി

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും വിക്ടേഴ്‌സ് ചാനലിൽ നടന്നു വരുന്ന ഓൺലൈൻ ക്ലാസ്സുകളുടെ ഇംഗ്ലീഷിനുള്ള പിന്തുണാ സാമഗ്രികൾ തയ്യാറാക്കി. ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ഒന്നാം യൂണിറ്റ് അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്ക് ഉത്തരം എഴുതാൻ സൗകര്യം ഒരുക്കിക്കൊണ്ട് 'ലേൺ ഇംഗ്ലീഷ്' എന്ന

Read More
പുതുമ നിറഞ്ഞ പരുപാടിയുമായി കവന്റി & വാർവിക്‌ഷയർ ക്നാനായ യൂണിറ്റ്

പുതുമ നിറഞ്ഞ പരുപാടിയുമായി കവന്റി & വാർവിക്‌ഷയർ ക്നാനായ യൂണിറ്റ്

മാസങ്ങളോളമായി നാം അഭിമുഘീകരിക്കുന്ന  വിഷമതകളിൽ നിന്ന് കരകയറാനും, മൈലാഞ്ചിയിടീലിന്റെയും  ചന്തംചാർത്തിന്റെയും ഒക്കെ ഒർമ്മ പുതുക്കാനും, ലോക്ഡൗൺ മറികടക്കാനുമായി കവന്റി ആൻഡ് വാർവിക്ഷയർ ക്നാനായ ടീം വരുന്നു.കവന്റി & വാർവിക്ഷയർ ക്നാനായ യൂണിറ്റിന്റെ ഫെയ്സ്ബുക്ക് പേജിൽ ലൈവായി ജൂലൈ 6 ന് യുകെ സമയം 6 മണി മുതൽ ആണ് 

Read More
ഫെയ്ത് ഫെസ്റ് 2020 ഉദ്ഘാടനം ചെയ്തു

ഫെയ്ത് ഫെസ്റ് 2020 ഉദ്ഘാടനം ചെയ്തു

സ്റ്റീഫൻ ചൊള്ളബേൽ (പി.ആർ.ഒ)   ചിക്കാഗോ : ക്നാനായ റീജിയൻ മതബോധന കമ്മീഷന്റെ ആഭിമുഖ്യത്തിൽ മതബോധന കുട്ടികൾക്കായി നടത്തപ്പെടുന്ന FAITH FEST-2020 ന്റെ ഉദ്ഘാടനം ജൂലൈ 1ന് ക്നാനായ റീജിയൺ വികാരി ജനറൽ ഫാ. തോമസ്സ് മുളവനാൽ നിർവഹിച്ചു . ജൂലൈ 1 മുതൽ 12 വരെ KVTV യിലൂടെ

Read More
ഇരവിമംഗലം സെന്‍റ് ജോസഫ് എല്‍.പി. സ്കൂള്‍ പുതിയ കെട്ടിടത്തിന്‍റെ വെഞ്ചരിപ്പ് കര്‍മ്മം ജൂലൈ 3 ന് LIVE TELECASTING AVAILABLE

ഇരവിമംഗലം സെന്‍റ് ജോസഫ് എല്‍.പി. സ്കൂള്‍ പുതിയ കെട്ടിടത്തിന്‍റെ വെഞ്ചരിപ്പ് കര്‍മ്മം ജൂലൈ 3 ന് LIVE TELECASTING AVAILABLE

ഇരവിമംഗലം: സെന്റ് ജോസഫ് എല്‍.പി. സ്‌കൂളിന്റെ ശതാബ്ദി സ്മാരകമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് 2020 ജൂലൈ 3 -ാം തീയതി വൈകുന്നേരം 5 മണിക്ക് നിര്‍വ്വഹിക്കും. വെഞ്ചരിപ്പ് കര്‍മ്മം തത്സമയം ക്നാനായ പത്രം

Read More
ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

കോട്ടയം: കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുമായി കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. സ്വഭവനങ്ങളില്‍ ടി.വി ഇല്ലാത്തവരും പിന്നോക്കാവസ്ഥയിലുമുള്ള കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്തി ടി.വി ലഭ്യമാക്കി പഠനാവസരം തുറന്നു

Read More