Breaking news
  1. Home
  2. Breaking News
  3. Blogs

Category: Breaking News

പിറവം പാഴൂർ നാവാലിക്കൽ ത്രേസ്യാമ്മ തോമസ്‌ (ചാച്ചി, 74) നിര്യാതയായി. LIVE TELECASTING AVAILABLE

പിറവം പാഴൂർ നാവാലിക്കൽ ത്രേസ്യാമ്മ തോമസ്‌ (ചാച്ചി, 74) നിര്യാതയായി. LIVE TELECASTING AVAILABLE

പിറവം: പാഴൂർ നാവാലിക്കൽ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (ചാച്ചി, 74) നിര്യാതയായി. സംസ്കാരം 28/08/2020 വെള്ളിയാഴ്ച 11.30 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ. പരേത തോട്ടറ മാത്തൂർ കുടുംബാംഗമാണ്. മക്കൾ: ലിസി, ബെന്നി, സുമി (ഇറ്റലി) മരുമക്കൾ. ടോം

Read More
ബ്രദർ ജോസഫ് (അങ്കിത്ത്) തച്ചാറ ഡീക്കൻ പട്ടം സ്വീകരിച്ചു

ബ്രദർ ജോസഫ് (അങ്കിത്ത്) തച്ചാറ ഡീക്കൻ പട്ടം സ്വീകരിച്ചു

ഹ്യൂസ്റ്റൺ സെ. മേരീസ് ക്നാനായ ഫൊറോനാ പള്ളി ഇടവകാംഗമായ ബ്രദർ ജോസഫ് തച്ചാറ ഓഗസ്റ്റ് 23ാം തീയതി ചിക്കാഗോ സീറോ മലബാർ രൂപത സഹായമെത്രാൻ അഭി. ജോയി ആലപ്പാട്ട് പിതാവിന്റെ കൈവെപ്പിലൂടെ ഡീക്കൻ പട്ടം സ്വീകരിച്ചു. തച്ചാറ മാത്യുവിന്റെയും ജിനുവിന്റെയും മൂത്തപുത്രനാണ് ഡീക്കൻ ജോസഫ്. ചാക്കോച്ചൻ ഏക സഹോദരനുമാണ്.കോട്ടയം

Read More
ഉഴവൂര്‍ കോളജിന്‌ തിളക്കമാര്‍ന്ന നേട്ടം

ഉഴവൂര്‍ കോളജിന്‌ തിളക്കമാര്‍ന്ന നേട്ടം

ഉഴവൂര്‍: എം.ജി. യൂണിവേഴ്‌സിറ്റി ബി.എ.ഇംഗ്ലീഷ്‌ വൊക്കേഷണല്‍ മോഡല്‍2 അഡ്‌മിനിസ്‌ട്രേറ്റിവ്‌ അസിസ്റ്റന്റ്‌ വിഭാഗത്തില്‍ ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജിലെ ബെസ്റ്റി വര്‍ഗീസ്‌ ഒന്നാം റാങ്കും, അഹല്യഭാരതി ബി.എ. രണ്ടാം റാങ്കും നേടി. ബി.എ. ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ഒന്‍പതാം സ്ഥാനത്തിന്‌ ജ്യോതിസ്‌ സിറിയക്കും, കൊമേഴ്‌സ്‌ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ എന്‍.എസ്‌. ശ്രുതി

Read More
ജി സി എ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി സിയാ ജോബി കണ്ടത്തിൽ

ജി സി എ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി സിയാ ജോബി കണ്ടത്തിൽ

യുകെ: മാഞ്ചസ്റ്ററിൽ സ്ഥിരതാമസമാക്കിയതും നാട്ടിൽ കൈപ്പുഴ സെൻറ് ജോർജ് ഫൊറോന കനാനായ ഇടവക അംഗവുമായ ജോബി ലൂക്കോസ്, ഷീബ ജോബി കണ്ടത്തിൽന്റെ മകൾ സിയാ ജോബി ആണ് ജി സി എ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയത്. 9 വിഷയം എടുത്ത് പഠിച്ച സിയാ 8 A

Read More
ലിവർപൂൾ മലയാളികൾക്ക് അഭിമാനമായി ആദ്യത്തെ  ഓക്സോണിയൻ . വാരിങ്‌ടോണിൽ നിന്നുള്ള ഡോണ ജോഷാണ്‌ ഈ അഭിമാനപാത്രം

ലിവർപൂൾ മലയാളികൾക്ക് അഭിമാനമായി ആദ്യത്തെ ഓക്സോണിയൻ . വാരിങ്‌ടോണിൽ നിന്നുള്ള ഡോണ ജോഷാണ്‌ ഈ അഭിമാനപാത്രം

ലിവർപൂൾ വാരിങ്‌ടോണിൽ നിന്നും ആദ്യമായി ഒരു മലയാളി പെൺകൊടി  ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ നേടി നമ്മുടെ സമൂഹത്തിനു അഭിമാനമായി  ലിവർപൂൾ   വാരിങ്‌ടോണിൽ താമസിക്കുന്ന ജോഷ്  ജിൻസി ദമ്പതികളുടെ മകളാണ് ഈ വലിയയ നേട്ടം കരസ്ഥമാക്കിയത് . ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ  സമ്മർവിൽ കോളേജിൽ ബിയോ കെമിസ്റ്ററി പഠിക്കാനാണ് ഡോണക്ക് അവസരം

Read More
കെ. സി. വൈ. എൽ മലബാർ റീജിയൻ പ്രതിഭാ സംഗമം Felicidades 2020 നടത്തപ്പെട്ടു

കെ. സി. വൈ. എൽ മലബാർ റീജിയൻ പ്രതിഭാ സംഗമം Felicidades 2020 നടത്തപ്പെട്ടു

കണ്ണൂർ :കെ. സി. വൈ. എൽ മലബാർ റീജിയന്റെ നേതൃത്വത്തിൽ 2019- 2020 അധ്യയന വർഷം പത്താം ക്ലാസ്സിലും പ്ലസ് ടൂ വിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും സി. ബി. എസ്. ഇ, ഐ. സി.എസ്. ഇ വിഭാഗത്തിൽ 10 ലും പ്ലസ് ടൂവിലും 90 ശതമാനത്തിൽ

Read More
സെന്റ് ജോസഫസ് സമൂഹാംഗം സിസ്റ്റര്‍ റ്റെസി (എസ്.ജെ.സി) നിര്യാതയായി

സെന്റ് ജോസഫസ് സമൂഹാംഗം സിസ്റ്റര്‍ റ്റെസി (എസ്.ജെ.സി) നിര്യാതയായി

കോട്ടയം: സെന്റ് ജോസഫസ് സമൂഹാംഗം സിസ്റ്റര്‍ റ്റെസി (എസ്.ജെ.സി) നിര്യാതയായി.സംസ്‌കാരം ബുധനാഴ്ച(26.08.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് അനുഗ്രഹ കോണ്‍വെന്റ് ചാപ്പലില്‍ വച്ച്. പരേത കുറുമുളളൂര്‍ വല്ലര്‍കാട്ട് കുടുംബാംഗമാണ്. അരീക്കര സെന്റ് ജോസഫസ് മഠത്തില്‍ സേവനം ചെയ്തുവരുകയായിരുന്നു.

Read More
ജോസ് കൈപ്പാറേട്ട് അണിയിച്ചൊരുക്കിയ വെബ് ഡ്രാമ “സ്നേഹത്തോണി” സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു

ജോസ് കൈപ്പാറേട്ട് അണിയിച്ചൊരുക്കിയ വെബ് ഡ്രാമ “സ്നേഹത്തോണി” സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു

ലോകം അനുദിനം മാറികൊണ്ടിരിക്കുകയാണ് .ഈ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോനാ പള്ളിയുടെ തിരുനാളിനോടനുബന്ധിച്ചുള്ള കലാസന്ധ്യയിൽ അവതരിപ്പിച്ച സ്നേഹത്തോണി എന്ന ലഘു നാടകം ഇതിന്റെ അണിയറ പ്രവർത്തകർ ഒരു പരീക്ഷണാർദ്ധം വെബ് ഡ്രാമയായി യു ട്യൂബിൽ റിലീസ് ചെയ്തു വിജയിച്ചിരിക്കുകയാണ് .ഒരു Web Drama ആക്കി റെക്കോർഡ്

Read More
ഭിന്നശേഷിയുള്ളവര്‍ക്ക് കരുതലായി അന്നമിത്ര പദ്ധതിയുമായി കെ. എസ്. എസ്. എസ് .

ഭിന്നശേഷിയുള്ളവര്‍ക്ക് കരുതലായി അന്നമിത്ര പദ്ധതിയുമായി കെ. എസ്. എസ്. എസ് .

കോട്ടയം:കോവിഡ് വ്യാപനത്തിന്റെയും പ്രളയ കെടുതികളുടെയും സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ അന്‍പതോളം ഭിന്നശേഷിയുള്ള വ്യക്തികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് സഹായ ഹസ്തമൊരുക്കുവാന്‍ അന്നമിത്ര പദ്ധതിയുമായി മുന്‍പോട്ട് വന്നിരിക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടേയും ലില്ലിയാനെ ഫൗണ്ടേഷന്റെയും സഹകരണത്തോടെ

Read More
മൂന്നാഴ്ച്ച കൊണ്ട് രണ്ടു ലക്ഷം ഹൃദയങ്ങൾ കവർന്ന് “നെഞ്ചിൽ”

മൂന്നാഴ്ച്ച കൊണ്ട് രണ്ടു ലക്ഷം ഹൃദയങ്ങൾ കവർന്ന് “നെഞ്ചിൽ”

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ യു ട്യൂബിൽ ഹിറ്റായി ഒരു മ്യൂസിക്കൽ ലവ് സ്റ്റോറി. ആഗസ്റ്റ് ഒന്നാം തീയതി പുറത്തിറങ്ങിയ "നെഞ്ചിൽ" എന്ന മ്യൂസിക്കൽ ആൽബമാണ് ഇതിനോടകം രണ്ടു ലക്ഷം കാഴ്ച്ചക്കാരുമായി മുന്നേറിക്കൊണ്ടിരിക്കുന്നത്. രണ്ടു കമിതാക്കളുടെ പ്രണയകഥ പറയുന്ന ഈ ആൽബം നിരവധി നിരൂപക പ്രശംസ നേടിക്കഴിഞ്ഞു. സീതാകല്യാണം ഫെയിം അനൂപ്

Read More