Breaking news
  1. Home
  2. Breaking News
  3. Blogs

Category: Breaking News

മിയാമി: പതിയില്‍ അന്നമ്മ ലൂക്കോസ് ( 92 ) നിര്യാതയായി  

മിയാമി: പതിയില്‍ അന്നമ്മ ലൂക്കോസ് ( 92 ) നിര്യാതയായി  

മിയാമി: പതിയില്‍ പരേതനായ ലൂക്കോസിന്‍െറ ഭാര്യ അന്നമ്മ ലൂക്കോസ് ( 92) നിര്യാതയായി. സംസ്ക്കാരം സെപ്റ്റംബര്‍ 19 ന്. പരേത തടത്തില്‍ കുടുംബാംഗമാണ്.മക്കള്‍: ജെസ്സി & ജെക്കബ് പുത്തന്‍പുരയ്ക്കല്‍(താമ്പ), ഉപ്പച്ചന്‍ & ലീലാമ്മ (മിയാമി), എബ്രഹാം & മോളി (താമ്പ), ജോര്‍ജ് & ലിസെന്‍ (മിയാമി), മേഴ്‌സി &

Read More
കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” യുടെ  9- മത് മീറ്റിംഗ് കടുത്തുരുത്തിയിൽ.

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” യുടെ 9- മത് മീറ്റിംഗ് കടുത്തുരുത്തിയിൽ.

കോട്ടയം അതിരൂപതയിലെ വിവിധ റീജിയണുകളും ഫൊറോനകളുമായി നടത്തപ്പെടുന്ന സൗഹൃദ സംഭാക്ഷണ സംഗമ വേദിയായ "SPALANCATE" യുടെ 9- മത് മീറ്റിംഗ്  സെപ്റ്റംബർ20 - നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 5 മണിക്ക്കടുത്തുരുത്തി ഫൊറോനയിലെ യുവജനങ്ങളുമായി ഓൺലൈനായി സൂമിലൂടെ  നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിന് അതിരൂപത ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ നാക്കോലിക്കരയിൽ

Read More
സ്നേഹപൂർവ്വം_ഉഴവൂർ കെ.സി.വൈ.എൽ-ന്റെ സ്നേഹകൂടാരം_ഭവനപദ്ധതി

സ്നേഹപൂർവ്വം_ഉഴവൂർ കെ.സി.വൈ.എൽ-ന്റെ സ്നേഹകൂടാരം_ഭവനപദ്ധതി

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ് പാർപ്പിടം. എല്ലാവർക്കും സുക്ഷിതമായ വീട് എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുവാൻ ഉഴവൂർ കെ.സി.വൈ.എൽ ഉഴവൂർ ഇടവകാംഗങ്ങൾക്കായി കഴിഞ്ഞ നാല് വർഷമായി നടപ്പാക്കി വരുന്ന *സ്നേഹ കൂടാരം* പദ്ധതി വളരെ വിജയകരമായി മുൻപോട്ട് പോവുകയാണ്. ഉഴവൂർ കെ.സി.വൈ.എൽ സ്നേഹ കൂടാരം പദ്ധതിയുടെ ഏഴാമത്തെ വീടിന്റെ നിർമ്മാണം പൂർത്തിയാക്കി

Read More
ഓസ്‌ട്രേലിയൻ മണ്ണിൽ പൊന്ന് വിളയിച്ച്   കല്ലാനിക്കൽ ജോമോനും കുടുബവും

ഓസ്‌ട്രേലിയൻ മണ്ണിൽ പൊന്ന് വിളയിച്ച് കല്ലാനിക്കൽ ജോമോനും കുടുബവും

ടൌൺസ്വിൽ: മലയാളികൾ എവിടെ ചെന്നാലും കൃഷി മറക്കാറില്ല തങ്ങൾക്ക് പാരമ്പര്യമായി കിട്ടിയ കൃഷിയുടെ ബാലപാഠങ്ങൾ ഉപയോഗിച്ച് ഓസ്‌ട്രേലിയൻ മണ്ണിൽ പൊന്ന് വിളയിച്ച്  മറ്റ് കൃഷിക്കാർക്ക് മാതൃകയാകുകയാണ് ചുങ്കം ഇടവകാംഗമായ കല്ലാനിക്കൽ ജോമോനും കുടുബവും .കഴിഞ്ഞ പത്തു വർഷമായി ഓസ്‌ട്രേലിയായിൽ താമസിക്കുന്ന ജോമോനും കുടുബവും ഓസ്‌ടേലിയയിൽ എത്തിയ നാൾ മുതൽ

Read More
ഫീലാഡെൽഫിയ  ക്നാനായ മിഷനിൽ ഗ്രാന്റ് പേരന്റ്സ് ഡേ ആഘോഷിച്ചു

ഫീലാഡെൽഫിയ ക്നാനായ മിഷനിൽ ഗ്രാന്റ് പേരന്റ്സ് ഡേ ആഘോഷിച്ചു

ഫിലാ ഡെൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ കത്തോലിക മിഷനിൽ ഗ്രാന്റ് പേരന്റ്സ് ഡേ ആഘോഷിച്ചു. അന്ന് അർപ്പിക്കപ്പെട്ട കൃതജ്ഞതാ ബലിയിൽ എല്ലാം ഗ്രാന്റ് പേരന്റ്സിനെയ്യും പ്രത്യേകം സമർപ്പിക്കുകയും തുടർന്ന് പൂക്കൾ നൽകി ആദരിച്ചു . ഗ്രാന്റ് പേരന്റ്സ് ഡേയിൽ പങ്കെടുത്ത എല്ലാവർക്കും വിശ്വാസ സമൂഹം ആശംസകൾ നേർന്നു.

Read More
കുറുപ്പന്തറ പൊരുമറ്റത്തിൽ ഏലിയാമ്മ ഉലഹന്നാൻ (96) നിര്യാതയായി LIVE TELECASTING AVAILABLE

കുറുപ്പന്തറ പൊരുമറ്റത്തിൽ ഏലിയാമ്മ ഉലഹന്നാൻ (96) നിര്യാതയായി LIVE TELECASTING AVAILABLE

കുറുപ്പന്തറ പൊരുമറ്റത്തിൽ ഏലിയാമ്മ ഉലഹന്നാൻ (96) നിര്യാതയായി സംസ്ക്കാരം കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ https://www.facebook.com/knanayapathram/videos/1455900167940243/?vh=e&extid=EUlxKzeo5UyTGoAT&d=n https://youtu.be/-8cECQTL_zI

Read More
സഹമനുഷ്യരോടുള്ള കരുതല്‍ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ മുഖമുദ്ര – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

സഹമനുഷ്യരോടുള്ള കരുതല്‍ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ മുഖമുദ്ര – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം : സഹമനുഷ്യരോടുള്ള കരുതല്‍ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ മുഖമുദ്രയാണെന്ന് കോട്ടയം അതിരൂപത നിയുക്ത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അതിരൂപതയിലെ മലങ്കര മേഖലയിലെ ഇടവക പരിധിയിലുള്ള നാനാജാതി മതസ്ഥരായ കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റ് വിതരണ

Read More
വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ മേരി മാര്‍ട്ടിന്‍ SVM (77) നിര്യാതയായി

വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ മേരി മാര്‍ട്ടിന്‍ SVM (77) നിര്യാതയായി

ഉഴവൂര്‍: വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ മേരി മാര്‍ട്ടിന്‍ SVM (77) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (17.09.2020) രാവിലെ 9 മണിക്ക് ഉഴവൂര്‍ വിസിറ്റേഷന്‍ മഠം ചാപ്പിലിലെ പ്രാര്‍ത്ഥനകള്‍ക്കുശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളി സെമിത്തേരിയില്‍. മണക്കാട് നെടിയശാല പുത്തന്‍പുരയ്ക്കല്‍ പരേതരായ ജോസഫ്- മേരി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍:

Read More
ഓർമ്മയിൽ നിറകുടമായി റെജി ചെറിയാൻ.

ഓർമ്മയിൽ നിറകുടമായി റെജി ചെറിയാൻ.

അറ്റ്ലന്റാ:അറ്റ്ലാന്റാമെട്രോമലയാളീഅസോസിയേഷൻ(അമ്മ) യുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനും, അമേരിക്കയിലെമലയാളീ സമൂഹത്തിൽ ഒരു കെടാവിളക്കായി ശോഭിക്കുകയും ചെയ്തിരുന്ന റെജി ചെറിയാന്റെ ഒന്നാം ചരമ വാർഷികത്തിൽ സമച്യുതമായ   സൂം മീഡിയ മുഖേന ,ഫോമയുടെ സഹകരണത്തോടെ , അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറിൽ പരം മലയാളികൾ പങ്കെടുക്കുകയും സ്മരണാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.   

Read More
കെ.എസ്.എസ്.എസ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

കെ.എസ്.എസ്.എസ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 57-ാമത് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു. 1964 സെപ്റ്റംബര്‍ 14 നാണ് സൊസൈറ്റിസ് രജിസ്‌ട്രേഷന്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത്് കെ.എസ്.എസ്.എസ് പ്രവര്‍ത്തനം ആരംഭിച്ചത്. അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവിന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള ചുവടുവയ്പ്പിലൂടെയായിരുന്നു

Read More