Breaking news
  1. Home
  2. Breaking News
  3. Blogs

Category: Breaking News

അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം.

അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം.

ഡബ്ലിൻ: അയർലൻഡിലെ ക്നാനായ സമൂഹത്തിന് പുതിയ ആവേശവും ഉണർവും പകർന്നുകൊണ്ട് 2025-27 കാലഘട്ടത്തിലേക്കുള്ള പുതിയ അസോസിയേഷൻ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു. മെയ് 24 ന് ദ്രോഹ്ഡ ആർഡി കമ്മ്യൂണിറ്റി സെൻ്ററിൽ 1000 ൽപരം പ്രതിനിധികൾ പങ്കെടുത്ത വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കൊച്ചാലുങ്കൽ ജോസ്ജോൺ(ഇരവിമംഗലം)

Read More
മാതാപിതാക്കൾ ഇല്ലാത്ത കാലം

മാതാപിതാക്കൾ ഇല്ലാത്ത കാലം

ജോബി ഐത്തിൽ ഇന്ന് ജൂൺ 15 ലോകമെബാടും ഫാതേർസ് ഡേ ആഘോഷിക്കുന്നു. മാതൃദിനം പോലെ തന്നെ പ്രധാനമായ ഒന്നാണ് പിതൃദിനവും. കുട്ടികളുടെ ജീവിതത്തില്‍ അച്ഛന്റെ സംഭാവനകള്‍ കണക്കിലെടുത്താണ് പിതൃദിനം ആഘോഷിക്കുന്നത്. പിതാവിനെയും പിതാവിനെപ്പോലെയുള്ള വ്യക്തികളുടെയും ബഹുമാനാര്‍ത്ഥം എല്ലാ വര്‍ഷവും പിതൃദിനം ആഘോഷിക്കുന്നു. ഓരോരുത്തരുടെയും ജീവിതത്തില്‍ അവരുടെ പിതാവിന്റെ സംഭാവനയും

Read More
കൺവൻഷൻ പൊതുസമ്മേളന കമ്മറ്റിയ്ക്ക് പത്തരമറ്റേകാൻ പനംകാലായോടൊപ്പം പരിചയസമ്പന്നരായ സമുദായ സ്നേഹികൾ

കൺവൻഷൻ പൊതുസമ്മേളന കമ്മറ്റിയ്ക്ക് പത്തരമറ്റേകാൻ പനംകാലായോടൊപ്പം പരിചയസമ്പന്നരായ സമുദായ സ്നേഹികൾ

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA പ്രാസംഗികരുടെ വാക്കുകളെ വരികൾക്കിടയിലൂടെ കടന്നുചെന്ന് വിമർശിയ്ക്കാനായി ലൈവ് വീഡിയോകൾ പലവട്ടം കണ്ട് ഹൃദിസ്തമാക്കുന്നവർക്ക് മാത്രമല്ല, സംഘടനാ നേത്യത്വത്തിൻ്റെ നിലപാടുകൾ അറിയാൻ ആഗ്രഹിയ്ക്കുന്നവർക്കും പൊതു സമ്മേളനം ഏറെ പ്രാധാന്യമേറിയതാണ്. മള്ളുവച്ച വിമർശനങ്ങളും മുള്ളുകളെ അരിഞ്ഞിടുന്ന മറുപടികളുമായി പൊതുസമ്മേളനം ആയിരങ്ങൾ നിശബ്ദരായിരുന്ന് കാതോർക്കാറുള്ള കൺവൻഷൻ പൊതുയോഗമേറെ

Read More
പാലിയേറ്റീവ് കെയര്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ കുന്നശ്ശേരി പിതാവ്.

പാലിയേറ്റീവ് കെയര്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ കുന്നശ്ശേരി പിതാവ്.

(“സാമീപ്യം സാന്ത്വനം” എന്ന പുസ്‌തകത്തിൽ നിന്നുള്ള ഭാഗം) കാരിത്താസിലെ പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട് എഴുതുമ്പോള്‍ ഒരിക്കലും എനിക്ക് വിസ്മരിക്കാന്‍ കഴിയാത്ത ഒരു വ്യക്തിയാണ് ദിവംഗതനായ കുന്നശ്ശേരി പിതാവ്. പാലിയേറ്റീവിന്റെ പ്രവര്‍ത്തനങ്ങളുമായി തുടക്കം മുതല്‍ തന്നെ സഹകരിച്ച വ്യക്തികളില്‍ ഒരാളും അദ്ദേഹമാണ്. പാലിയേറ്റീവ് കെയറിന്റെ തുടക്കകാലത്ത് ഞങ്ങള്‍ക്ക് സ്വന്തമായി വാഹനങ്ങളുണ്ടായിരുന്നില്ല.

Read More
ടെൽഫോർഡ് ഇൻറർനാഷണൽ സെൻററിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്താൻ,UKKCA കൺവൻഷന് മാറ്റു കൂട്ടാൻ ടിനി ടോമും സംഘവും എത്തുന്നു.

ടെൽഫോർഡ് ഇൻറർനാഷണൽ സെൻററിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്താൻ,UKKCA കൺവൻഷന് മാറ്റു കൂട്ടാൻ ടിനി ടോമും സംഘവും എത്തുന്നു.

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA നൂറോളം സിനിമകളിലും നിരവധി ടി വി ഷോകളിലും അഭിനയിച്ച് മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ ടിനി ടോമും സംഘവും UKKCA കണവൻഷനിൽ കലാ പ്രകടനങ്ങളുമായി എത്തുന്നു. സെവൻ ആർട്സ്, കൊച്ചിൻ ഗിന്നസ്, കൊച്ചിൻ കലാഭവൻ എന്നീ ട്രൂപ്പുകളിലൂടെ മിമിക്രി താരമായി തിളങ്ങി, ടോം

Read More
ഏറ്റുമാനൂർ പാലാപ്പടിക്കൽ (പൊത്തമല) ഏലിയാമ്മ ലൂക്കാ (87) നിര്യാതയായി

ഏറ്റുമാനൂർ പാലാപ്പടിക്കൽ (പൊത്തമല) ഏലിയാമ്മ ലൂക്കാ (87) നിര്യാതയായി

ഏറ്റുമാനൂർ പാലാപ്പടിക്കൽ (പൊത്തമല) ഏലിയാമ്മ ലൂക്കാ (87) നിര്യാതയായി . സംസ്ക്കാരം: 14.06.2025 (ശനി) 02.30PM ന് ഭവനത്തിൽ ആരംഭിച്ച് ഏറ്റുമാനൂർ സെൻ്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ .

Read More
ചൈതന്യ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ചൈതന്യ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കോട്ടയം: അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഫാ. എബ്രാഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് കെ.എസ്.എസ്.എസ് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സഹായ ഹസ്തവും മാര്‍ഗ്ഗ ദീപവുമായി നിലകെള്ളുന്ന മഹനീയ വ്യക്തിത്വങ്ങളെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയ ചൈതന്യ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനും

Read More
ബോണ്ടിംഗ് ഫാമിലീസ് പദ്ധതി സ്ത്രീ സുരക്ഷ നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

ബോണ്ടിംഗ് ഫാമിലീസ് പദ്ധതി സ്ത്രീ സുരക്ഷ നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഭാഗമായി സ്ത്രീ സുരക്ഷ നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ നിര്‍വ്വഹിച്ചു. കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് എന്‍ഫോഴ്സ്മെന്റ് മോട്ടോര്‍

Read More
ഹ്യൂസ്റ്റനിൽ അജപാലന കേന്ദ്രത്തിന്റെ ധനശേഖരണം വൻ വിജയമായി

ഹ്യൂസ്റ്റനിൽ അജപാലന കേന്ദ്രത്തിന്റെ ധനശേഖരണം വൻ വിജയമായി

ഹ്യൂസ്റ്റൺ: സെന്റ്. മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ നിർമ്മിക്കപ്പെടുന്ന അജപാലനകേന്ദ്രത്തിന്റെ ധനസമാഹരണത്തിന് അതിഗംഭീരമായ തുടക്കം. കോട്ടയം അതിരൂപതാ സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ധനസമാഹരണ ഉൽഘാടന കർമ്മം നിർവഹിച്ചു. ഞായറാഴ്ച രാവിലെ ദൈവാലയ കവാടത്തിൽ അഭിവന്ദ്യ പിതാവിന് ഇടവകയുടെ സ്വീകരണം നൽകി. തുടർന്ന് നടന്ന വിശുദ്ധ കുർബാന അഭിവന്ദ്യ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെട്ടു. വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, എന്നിവർ സഹകാർമികരായിരുന്നു. വിശുദ്ധ കുർബാനയ്ക്കു ശേഷം ധനസമാഹരണത്തിന്റെ ഔദ്യോഗികമായ ഉത്ഘാടനം നിർവഹിച്ചു. മെഗാ സ്‌പോൺസർമാരായ തയ്യിൽപുത്തൻപുരയിൽ ജായിച്ചൻ & തെരേസ , മറുതാച്ചിക്കൽ സുമൻ & ബീന , ഇല്ലിക്കാട്ടിൽ ലീലാമ്മ, പാട്ടപ്പതി ജോയ് & ബിബിയ 'എന്നിവർ ആദ്യ ഗഡു നൽകി. തുടർന്ന് മറ്റ് ഇടവകാഅംഗങ്ങൾ എല്ലാവരും ഈ മംഗള കർമ്മത്തിന് സജീവ പങ്കാളികളായി. പാരിഷ് എസ്‌സിക്യൂട്ടീവ് അംഗങ്ങളായ ജായിച്ചൻ തയ്യിൽപുത്തൻപുരയിൽ,ഷാജുമോൻ മുകളേൽ, ബാബു പറയംകലയിൽ, ജോപ്പൻ പൂവപ്പാടത്ത്, ജെയിംസ് ഇടുക്കുതറയിൽ ജോസ് പുളിക്കത്തൊട്ടിയിൽ, ടോം വിരിപ്പൻ, സിസ്റ്റർ.റെജി എസ്.ജെ.സി., ബിബി തെക്കനാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഈ ദൈവിക നിയോഗത്തിനു സജീവമായ സാമ്പത്തിക സഹായം നൽകി സഹകരിച്ച എല്ലാവർക്കും വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, എന്നിവർ ദൈവനാമത്തിൽ നന്ദി രേഖപ്പെടുത്തി. ബിബി തെക്കനാട്ട്.

Read More
UKKCA യുടെ 2025ലെ കൺവൻഷൻ്റ വിജയത്തിനായി രുപീകൃതമായ വിവിധ കമ്മറ്റികൾ ഊർജ്‌ജിതമായ പ്രവർത്തനങ്ങളുമായി മുന്നോട്ട്

UKKCA യുടെ 2025ലെ കൺവൻഷൻ്റ വിജയത്തിനായി രുപീകൃതമായ വിവിധ കമ്മറ്റികൾ ഊർജ്‌ജിതമായ പ്രവർത്തനങ്ങളുമായി മുന്നോട്ട്

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA 2025 July 12ന് ക്നാനായ കുടിയേറ്റ നഗർ എന്ന് നാമകരണം ചെയ്യപ്പെട്ട ടെൽഫോർഡ് ഇൻറർനാഷണൽ സെൻ്ററിൽ നിലവിലെ സെൻട്രൽ കമ്മറ്റി നേതൃത്വം കൊടുക്കുന്ന മൂന്നാമത് കൺവൻഷന് കൊടിയേറുകയാണ്. സംഘടനയുടെ 24 വർഷങ്ങളിലെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സെൻട്രൽ കമ്മറ്റി മൂന്ന് കൺവൻഷനുകൾ നടത്തുന്നത്.

Read More