കാരിത്താസ് Relax C-Garden കഫറ്റീരിയ ഉദ്ഘാടനം
കാരിത്താസ് ആശുപത്രിയിലെ നവ്യാനുഭവമാകുന്ന Relax C-Garden കഫേറ്റീരിയ. Relax എന്ന് പേരിട്ടിരിക്കുന്ന ഈ കഫറ്റീരിയ വ്യത്യസ്തമാകുന്നത് ഇതിന്റെ നിർമ്മിതിയിലെ പ്രത്യേകതകൊണ്ടാണ്. ആശുപത്രിയുടെ ഫ്രണ്ട് ഗ്രോട്ടോയ്ക്ക് സമീപം, ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന, ഉപയോഗ ശൂന്യമായിരുന്ന ഏരിയ പൂർണ്ണമായും ഉപയുകതമാക്കി ഇവിടുത്തെ ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ കൊണ്ടും ഇതര ജൈവ വാസ്തുകളാലും നിർമ്മിച്ച, ഈ
Read More