Breaking news
  1. Home
  2. Breaking News
  3. Blogs

Category: Breaking News

ചിക്കാഗോ സെന്റ് മേരീസ് ദശവത്സര സമാപന ആഘോഷം 8 മുതൽ 18 വരെ

ചിക്കാഗോ സെന്റ് മേരീസ് ദശവത്സര സമാപന ആഘോഷം 8 മുതൽ 18 വരെ

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനം ജൂലൈ 8 മുതൽ 18 വരെ നടത്തപ്പെടുന്നു. 2019 ജൂലൈ 19 ന് ഉദ്ഘാടനം ചെയ്യപ്പെട്ട ദശവത്സര ആഘോഷം വിവിധ കർമ്മ പരുപാടികൾക്ക് രൂപം നൽകി നടപ്പാക്കി അതിന്റെ സമാപന ആഘോഷത്തിലേക്ക് പ്രവേശിക്കുന്നു. പത്ത്

Read More
കാരുണ്യദൂത് പദ്ധതി – അവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്തു

കാരുണ്യദൂത് പദ്ധതി – അവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കുന്നതിന്റെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി അവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്തു. പിസ്സാ ഹട്ടുമായി സഹകരിച്ച് കോട്ടയം ജില്ലയിലെ 140 ഭിന്നശേഷിയുള്ള

Read More
കെ സി വൈ എൽ പുന്നത്തുറ യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജനദിനാഘോഷം നടത്തപ്പെട്ടു.

കെ സി വൈ എൽ പുന്നത്തുറ യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജനദിനാഘോഷം നടത്തപ്പെട്ടു.

പുന്നത്തുറ: കേരള കത്തോലിക്ക സഭയുടെ യുവജനദിനത്തോട് അനുബന്ധിച്ചു കെ സി വൈ എൽ പുന്നത്തുറ യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജനദിനാഘോഷം നടത്തപ്പെട്ടു.രാവിലെ 7.30ന് നടന്ന കുർബാനയ്ക്കുശേഷം പതാക ഉയർത്തുകയും തുടർന്ന് കെ സി വൈ എൽ പുന്നത്തുറ  യൂണിറ്റ് പ്രസിഡന്റ് ഷിബിൻ ഷാജി കട്ടിയാങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം *അതിരൂപത ഡയറക്ടർ

Read More
കെ. സി. വൈ. എൽ  മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ യുവജനദിനാഘോഷവും  കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തപ്പെട്ടു

കെ. സി. വൈ. എൽ മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ യുവജനദിനാഘോഷവും കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തപ്പെട്ടു

കണ്ണൂർ : കെ. സി. വൈ. എൽ  മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ യുവജനദിനാഘോഷവും  കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തപ്പെട്ടു. മാർ :ജോസഫ് പണ്ടാരശ്ശേരിൽ യുവജനദിനാഘോഷവും കരിയർ ഗൈഡൻസ് ക്ലാസ്സും ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ആൽബർട്ട് തോമസ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ സെക്രട്ടറി അമൽ അബ്രഹം വെട്ടിക്കാട്ടിൽ സ്വാഗതം

Read More
ക്‌നാനായ മലങ്കര പുനരൈക്യശതാബ്ദി  ആഘോഷങ്ങൾക്ക് തുടക്കമായി

ക്‌നാനായ മലങ്കര പുനരൈക്യശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

കോട്ടയം: ദൈവസ്‌നേഹം അനുഭവിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുമ്പോൾ സമൂഹത്തിൽ സാഹോദര്യവും ഐക്യവും വളരുമെന്നും വ്യക്തിപരവും സഭാപരവുമായ കൂട്ടായ്മയുടെ വളർച്ചയാണ് പുനരൈക്യത്തിലൂടെ സാധിതമാകുന്നതെന്നും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്.  ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെയും കേരള കത്തോലിക്കാ സഭയിൽ അന്ത്യോക്യൻ സുറിയാനി റീത്ത് (മലങ്കര റീത്ത്) അനുവദിക്കപ്പെട്ടതിന്റെയും ശതാബ്ദി വർഷാചരണം

Read More
ക്നാനായ മാട്രിമോണിയലിന് തുടക്കമായി, അഭിമാനനേട്ടവുമായി UKKCA

ക്നാനായ മാട്രിമോണിയലിന് തുടക്കമായി, അഭിമാനനേട്ടവുമായി UKKCA

മാത്യു പുളിക്കത്തൊട്ടിൽ PRO UKKCA ആഗോള ക്നാനായ സമൂഹത്തിനാകെ പ്രയോജനകരമാവുന്ന രീതിയിൽ വിഭാവനം ചെയ്ത UKKCA യുടെ ക്നാനായ മാട്രിമോണിയലിന് തുടക്കമായി. UKKCA ആസ്ഥാന മന്ദിരത്തിൽ വച്ച് പ്രസിഡൻ്റ് ശ്രീ തോമസ് ജോൺ വാരികാട്ട് UKKCA ക്നാനായ മാട്രിമോണിയലിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത്. ക്നാനായ സമൂഹത്തിൻ്റെ മുഖമുദ്രയായ

Read More
മ്രാല നെല്ലുകാട്ട് (ആലപ്പാട്ട്) എന്‍. യു. ജോസഫ് (ഏപ്പ്സാര്‍, 85) നിര്യാതനായി. LIVE TELECASTING AVAILABLE

മ്രാല നെല്ലുകാട്ട് (ആലപ്പാട്ട്) എന്‍. യു. ജോസഫ് (ഏപ്പ്സാര്‍, 85) നിര്യാതനായി. LIVE TELECASTING AVAILABLE

മ്രാല നെല്ലുകാട്ട് (ആലപ്പാട്ട്) എന്‍. യു. ജോസഫ് (ഏപ്പ്സാര്‍, 85) നിര്യാതനായി. സംസ്കാരം 05-07-2020  ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 ന് മ്രാല സെന്റ്‌ പീറ്റര്‍ & പോള്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ തങ്കി ചാമക്കാല വെള്ളാപ്പള്ളിമ്യാലില്‍ കുടുംബാംഗമാണ്. മക്കള്‍: അമീന, ഗീത (യു.കെ.), ഷൈനി, ജോണി. മരുമക്കള്‍:

Read More
വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കി ക്നാനായ കാത്തലിക് യൂത്ത് ലീഗ്.

വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കി ക്നാനായ കാത്തലിക് യൂത്ത് ലീഗ്.

കിടങ്ങൂർ: കെ.സി.വൈ.എൽ  അതിരൂപത സമിതിയുടെ 2020-2021 പ്രവർത്തന വർഷ  ഉദ്ഘാടനം  കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ  നിർവഹിച്ചു. പ്രവർത്തന ഉദ്ഘാടനത്തോടനുബന്ധിച്ചു ആദ്യ ഘട്ടമായി  കിടങ്ങൂർ സ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾക്ക് കെ.സി.വൈ.എൽ  അതിരൂപത സമിതിയുടെ നേതൃത്വത്തിൽ  ടി വി  വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ  മാതാപിതാക്കൾക്ക് കെ.സി.വൈ.എൽ

Read More
കൊറോണ കാലത്ത് പ്രവാസികളുടെ നൊമ്പരങ്ങളൂടെ  കഥപറയുന്ന സോഷ്യൽ  സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

കൊറോണ കാലത്ത് പ്രവാസികളുടെ നൊമ്പരങ്ങളൂടെ കഥപറയുന്ന സോഷ്യൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

കോവിഡ് 19 എന്ന മഹാമാരി മനുഷ്യരാശിയെ തച്ചുടച്ചു മുന്നേറുമ്പോൾ ഓരോ പ്രവാസികളും അനുഭവിക്കുന്ന കണ്ണുനീരിന്റെ നൊമ്പരങ്ങളുടെ നേർക്കാഴ്ച്ചയുടെ പ്രതിഫലനങ്ങൾ മനോഹരമായി വരച്ചു കാട്ടിയ സ്റ്റീപ്പായിയും കെട്ട്യോളും പിന്നെ കുട്ട്യോളും എന്ന സോഷ്യൽ മീഡിയയിൽ വൈറലായി മുന്നോട്ടു കുതിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് 2200 പേരാണ് ഇത് കണ്ട് കഴിഞ്ഞിരുന്നത്

Read More
സെന്‍റ് ജോസഫ് സന്ന്യാസിനി സമൂഹത്തില്‍ ഏഴു പേര്‍ സഭാ വസ്ത്രസ്വീകരണവും പ്രഥമവ്രതവാഗ്ദാനവും നടത്തി

സെന്‍റ് ജോസഫ് സന്ന്യാസിനി സമൂഹത്തില്‍ ഏഴു പേര്‍ സഭാ വസ്ത്രസ്വീകരണവും പ്രഥമവ്രതവാഗ്ദാനവും നടത്തി

കൈപ്പുഴ: സെന്‍റ് ജോസഫ് സന്ന്യാസിനി സമൂഹത്തില്‍ ഏഴു നോവിസസിന്‍െറ സഭാ വസ്ത്രസ്വീകരണവും പ്രഥമവ്രതവാഗ്ദാനവും മൂന്ന് ജുണിയര്‍ സിസ്റ്റേഴ്സിന്‍െറ നിത്യവ്രതവാഗ്ദാനവും സെന്‍റ് ജോസഫ്സ് കോണ്‍വെന്‍റ് ചാപ്പലില്‍ നടന്നു. മാര്‍ ജോസഫ് പണ്ടാരശേരില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ.എബ്രാഹം പുതുക്കളം സഹകാര്‍മികനായിരുന്നു. പ്രഥമവ്രാഗ്ദാനം ചെയ്തവര്‍: സി.ഡിന്‍റു പൂണ്‍ന്‍ചിറ കട്ടച്ചിറ, സി.ധന്യ സ്റ്റീഫന്‍

Read More