Breaking news

Category: Kerala

Breaking News
പ്രളയ മണ്ണിടിച്ചില്‍ ദുരന്ത മേഖലകളിലെ കുടുംബങ്ങള്‍ ക്കുള്ള കിറ്റ് വിതരണം പൂര്‍ത്തിയാക്കി കെ.എസ്.എസ്.എസ്

പ്രളയ മണ്ണിടിച്ചില്‍ ദുരന്ത മേഖലകളിലെ കുടുംബങ്ങള്‍ ക്കുള്ള കിറ്റ് വിതരണം പൂര്‍ത്തിയാക്കി കെ.എസ്.എസ്.എസ്

കോട്ടയം: പ്രളയ മണ്ണിടിച്ചില്‍ ദുരന്തം നേരിട്ട കോട്ടയം, ഇടുക്കി ജില്ലകളിലെ 1200 കുടുംബങ്ങള്‍ക്ക് റിലൈയന്‍സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ കോട്ടയം  അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലഭ്യമാക്കുന്ന അവശ്യകിറ്റുകളുടെ വിതരണം പൂര്‍ത്തിയായി. ഇടുക്കി ജില്ലയിലെ കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളിലെയും കോട്ടയം ജില്ലയിലെ മണിമല, മുണ്ടക്കയം,…

Breaking News
ക്‌നാനായ സ്റ്റാര്‍സ് സീനിയര്‍ ബാച്ചുകളുടെ ഓണ്‍ലൈന്‍ സംഗമം സംഘടിപ്പിക്കുന്നു

ക്‌നാനായ സ്റ്റാര്‍സ് സീനിയര്‍ ബാച്ചുകളുടെ ഓണ്‍ലൈന്‍ സംഗമം സംഘടിപ്പിക്കുന്നു

കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തിലുള്ള ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗി (KART)ന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ സ്റ്റാര്‍സ് പദ്ധതിയിലെ സൂപ്പര്‍ സീനിയര്‍ ബാച്ചിലെ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ സംഗമം സംഘടിപ്പിക്കുന്നു. 2004 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ക്‌നാനായ സ്റ്റാര്‍സ് പദ്ധതിയുടെ ആദ്യ അഞ്ചുബാച്ചുകളിലെ അംഗങ്ങളാണ് സംഗമത്തില്‍ ഒരുമിച്ചു കൂടുക.…

Breaking News
കുറുമുളളൂർകാരുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച്  ‘Dream K’  പദ്ധതിയുടെ വെഞ്ചരിപ്പു കര്‍മ്മം നടത്തി

കുറുമുളളൂർകാരുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച് ‘Dream K’ പദ്ധതിയുടെ വെഞ്ചരിപ്പു കര്‍മ്മം നടത്തി

കുറുമുളളൂകാർ നിവാസികൾ ഏറെ കാലത്തെ പരിശ്രമതിൻ്റെ ഫലമായി അവരുടെ സ്വപ്ന പദ്ധതിയായ Dream k കുറുമുളളൂര്‍ നാടിന്റെ വികസനം മുന്നില്‍ കണ്ടുകൊണ്ട് ഓരോ കുറുമുളളൂര്‍ നിവാസിയേയും പ്രവാസികളേയും കോര്‍ത്തിണക്കി രൂപപ്പെടുത്തിയ ‘Dream K’ എന്ന സ്വപ്‌ന പദ്ധതിയുടെ ഔദ്യോഗിക നിലയം കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തനം ആരംഭിച്ചു.…

Breaking News
പ്രളയബാധിതര്‍ക്ക് കരുതല്‍ ഒരുക്കി കോട്ടയം അതിരൂപതയും റിലൈയന്‍സ് ഫൗണ്ടേഷനും

പ്രളയബാധിതര്‍ക്ക് കരുതല്‍ ഒരുക്കി കോട്ടയം അതിരൂപതയും റിലൈയന്‍സ് ഫൗണ്ടേഷനും

കോട്ടയം: പ്രളയ മണ്ണിടിച്ചില്‍ ദുരന്തം നേരിട്ട കോട്ടയം, ഇടുക്കി ജില്ലകളിലെ 1200 കുടുംബങ്ങള്‍ക്ക് കരുതല്‍ ഒരുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും റിലൈയന്‍സ് ഫൗണ്ടേഷനും. ഇടുക്കി ജില്ലയിലെ കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളിലെയും കോട്ടയം ജില്ലയിലെ മണിമല, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍, പാറത്തോട്,…

Breaking News
മുണ്ടക്കയം കൂട്ടിക്കൽ പ്രദേശത്ത് പ്രകൃതിദുരന്തത്തിൽ അടിയന്തിര ഇടപെടലുമായി ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്

മുണ്ടക്കയം കൂട്ടിക്കൽ പ്രദേശത്ത് പ്രകൃതിദുരന്തത്തിൽ അടിയന്തിര ഇടപെടലുമായി ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്

അപ്രതീക്ഷിതമായുണ്ടായ തീവ്രമഴയും ഉരുൾപൊട്ടലും മുലം ജീവഹാനിയും ഭവനനഷ്ടവും കൃഷിനഷ്ടവുമുണ്ടായ കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്. മുണ്ടക്കയം കൂട്ടിക്കൽ പ്രദേശത്ത് നിരവധി ഭവനങ്ങൾ തകരുകയും വളരെയേറെ കൃഷിനാശങ്ങൾ ഉണ്ടാകുകയും ആയിരക്കണക്കിനു ജനങ്ങളെ മാറ്റിപ്പാർക്കുകയും ഒരു കുടുംബത്തിലെ ആറുപേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തപ്പോൾ കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര,…

Breaking News
പശു വളര്‍ത്തല്‍ പദ്ധതി ധനസഹായം വിതരണം ചെയ്തു

പശു വളര്‍ത്തല്‍ പദ്ധതി ധനസഹായം വിതരണം ചെയ്തു

കോട്ടയം:  കോവിഡ് അതിജീവനത്തോടൊപ്പം ഉപവരുമാന സാധ്യതകള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന പശു വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണത്തിന്റെ…

Breaking News
അതിജിവനത്തോടൊപ്പം സമഗ്രവളര്‍ച്ചയും ലക്ഷ്യമാക്കിയുള്ള ചെറുകിട വരുമാന പദ്ധതികള്‍ കര്‍ഷകര്‍ക്ക് പുതുവെളിച്ചം പകരും – മാര്‍ മാത്യു മൂലക്കാട്ട്

അതിജിവനത്തോടൊപ്പം സമഗ്രവളര്‍ച്ചയും ലക്ഷ്യമാക്കിയുള്ള ചെറുകിട വരുമാന പദ്ധതികള്‍ കര്‍ഷകര്‍ക്ക് പുതുവെളിച്ചം പകരും – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം:  അതിജിവനത്തോടൊപ്പം സമഗ്രവളര്‍ച്ചയും ലക്ഷ്യമാക്കിയുള്ള ചെറുകിട വരുമാന പദ്ധതികള്‍ കര്‍ഷകര്‍ക്ക്് പുതുവെളിച്ചം പകരുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ഭക്ഷ്യസുരക്ഷയില്‍ അധിഷ്ഠിതമായ ചെറുകിട വരുമാന സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി…

Breaking News
മ്രാല വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ പള്ളിയിൽ ജപമാലയും വി. യൂദാശ്ലീഹായുടെ നൊവേന തിരുനാളും വി. പത്രോസ് ശ്ലീഹായുടെ തിരുശേഷിപ്പ് വണക്കവും ശനിയാഴ്ച. LIVE TELECASTING AVAILABLE

മ്രാല വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ പള്ളിയിൽ ജപമാലയും വി. യൂദാശ്ലീഹായുടെ നൊവേന തിരുനാളും വി. പത്രോസ് ശ്ലീഹായുടെ തിരുശേഷിപ്പ് വണക്കവും ശനിയാഴ്ച. LIVE TELECASTING AVAILABLE

അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും ദൈവിക സാന്നിദ്ധ്യത്തെ ലോകത്തിന്റെ മുമ്പിൽ കാണിച്ചുതരുന്ന വി. യൂദാതദേവൂസ് ഇന്ന് നമ്മുടെയെല്ലാം അഭയകേന്ദ്രം ആണല്ലോ. യേശുനാഥന്‍റെ പന്ത്രണ്ട് അപ്പസ്തോലൻമാരിൽ ഒരാളായ വി. യൂദാതദേവുസിലൂടെ ദൈവാനുഗ്രഹം പ്രാർത്ഥിക്കുവാൻ സഭയുടെ അമരക്കാരനും ആദിമസഭയിലെ ധീര സുവിശേഷ പ്രഘോഷകരുമായ വി. പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ നാമത്തിലുള്ള മാല സെന്റ്‌…

Breaking News
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലൂടെ കാരുണ്യത്തിന്റെ കരുതല്‍ സ്പര്‍ശം ഒരുക്കുവാന്‍ സാധിക്കും – മന്ത്രി റോഷി അഗസ്റ്റിന്‍

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലൂടെ കാരുണ്യത്തിന്റെ കരുതല്‍ സ്പര്‍ശം ഒരുക്കുവാന്‍ സാധിക്കും – മന്ത്രി റോഷി അഗസ്റ്റിന്‍

കോട്ടയം: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലൂടെ കാരുണ്യത്തിന്റെ കരുതല്‍ സ്പര്‍ശം ഒരുക്കുവാന്‍ സാധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന നവജീവന്‍…

Breaking News
അമ്മമാര്‍ സമരിറ്റന്‍ സന്ദേശവാഹകരാകണം: ഗീവര്‍ഗീസ് മാര്‍ അപ്രേം

അമ്മമാര്‍ സമരിറ്റന്‍ സന്ദേശവാഹകരാകണം: ഗീവര്‍ഗീസ് മാര്‍ അപ്രേം

കോട്ടയം:  അമ്മമാര്‍ സമരിറ്റന്‍ സന്ദേശവാഹകരാകണമെന്ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം. കോട്ടയം അതിരൂപതയുടെ അല്‍മായ വനിതാ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ മുന്നൊരുക്കമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ധ്യാനത്തിന്റെ സമാപനദിവസം സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹമനുഷ്യര്‍ക്കായി ഈ പ്രതിസന്ധി…