ഫാ.എബ്രാഹം പറമ്പേട്ട് കോട്ടയം അതിരൂപതാ പ്രിസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി
കോട്ടയം: ഫാ. എബ്രാഹം പറമ്പേട്ടിനെ കോട്ടയം അതിരൂപത പ്രിസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ അദ്ധ്യക്ഷതയിൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ചേർന്ന അതിരൂപതയുടെ പുതുതായി രൂപീകരിക്കപ്പെട്ട പ്രിസ്ബിറ്ററൽ കൗൺസിലിന്റെ ആദ്യ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മടമ്പം ഇടവക
Read More