Breaking news
  1. Home
  2. Breaking News
  3. Blogs

Category: Kerala

ഉഴവൂർ കുന്നുംപുറത്ത് മേരി തോമസ് (62) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ കുന്നുംപുറത്ത് മേരി തോമസ് (62) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ കുന്നുംപുറത്ത് മേരി തോമസ് (62) നിര്യാതയായി. സംസ്കാരം 13.06.2025 വെള്ളിയാഴ്ച 3.00 pm ന് വീട്ടിൽ ആരംഭിച്ച് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്‌നാനായ ഫൊറോനാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="fUr6wmAn_lE" ]

Read More
ബോണ്ടിംഗ് ഫാമിലീസ് പദ്ധതി സ്ത്രീ സുരക്ഷ നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

ബോണ്ടിംഗ് ഫാമിലീസ് പദ്ധതി സ്ത്രീ സുരക്ഷ നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഭാഗമായി സ്ത്രീ സുരക്ഷ നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ നിര്‍വ്വഹിച്ചു. കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് എന്‍ഫോഴ്സ്മെന്റ് മോട്ടോര്‍

Read More
അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

കോട്ടയം: നിറപുഞ്ചിരിയും സന്തോഷത്തിന്റെ ആരവങ്ങളുമായി അവര്‍ ചൈതന്യ അങ്കണത്തില്‍ ഒത്തുചേര്‍ന്നു. ഭിന്നശേഷിയെ വിഭിന്നശേഷികള്‍കൊണ്ട് നേരിടാന്‍ പോന്ന ഇച്ഛാശക്തിയോടെ എത്തിച്ചേര്‍ന്ന അവരെ ബലൂണുകളും സ്വാഗത ബോര്‍ഡുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ വരവേറ്റപ്പോള്‍ അത് നവ്യാനുഭവമായി ഈ കുരുന്നുകള്‍ക്ക്്. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ

Read More
നീറിക്കാട് മാലിത്തുരുത്തേൽ എം.എൽ. ജോയി (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീറിക്കാട് മാലിത്തുരുത്തേൽ എം.എൽ. ജോയി (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീറിക്കാട് മാലിത്തുരുത്തേൽ എം.എൽ. ജോയി (85) നിര്യാതനായി. സംസ്കാരം 14.06.2025 ശനിയാഴ്ച 2 pm ന് വാകത്താനത്തുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3.00 pm ന് നീരിക്കാട് ലൂർദ്ദ്മാതാ ക്നാനായ കത്തോലിക്കാ പള്ളിയിൽ പൊതുദർശനത്തിന് ശേഷം 3.45 ന് മൃതസംസ്കാര ശുശ്രൂഷകൾ നടത്തപ്പെടും. മൃതദേഹം 14.06.2025 ശനിയാഴ്ച രാവിലെ

Read More
കല്ലറ കോട്ടുപ്പറമ്പിൽ റവ. ഫാ. അബ്രാഹാം (83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ കോട്ടുപ്പറമ്പിൽ റവ. ഫാ. അബ്രാഹാം (83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ കോട്ടുപ്പറമ്പിൽ റവ. ഫാ. അബ്രാഹാം (83) നിര്യാതനായി. മൃതസംസ്കാരം 12.06.2025 വ്യാഴാഴ്ച 2.30pm ന് കല്ലറ സെൻ്റ് മാത്യൂസ് ഹോമിൽ. വൈദികന്‍ മദ്രാസ് മൈലാപ്പൂർ അതിരൂപതയിൽ സേവനം ചെയ്തിരുന്നു. സംസ്കാര ശുശ്രൂഷകളുടെ സമയക്രമം 2025, ജൂൺ 12, വ്യാഴം രാവിലെ 7.15 ന് കല്ലറ പുത്തൻ പള്ളിയിൽ

Read More
മാര്‍ തോമസ് തറയില്‍ മെമ്മോറിയല്‍ സംഘഗാന മത്സരം: കല്ലറ പഴയ പള്ളി ജേതാക്കള്‍.

മാര്‍ തോമസ് തറയില്‍ മെമ്മോറിയല്‍ സംഘഗാന മത്സരം: കല്ലറ പഴയ പള്ളി ജേതാക്കള്‍.

പാലത്തുരുത്ത്: കെ.സി.വൈ.എല്‍. സ്ഥാപകനായ മാര്‍ തോമസ് തറയില്‍ പിതാവിന്റെ 50-ാം മത് ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെ.സി വൈ.എല്‍ കോട്ടയം അതിരൂപത സമിതിയുടെ നേതൃത്വത്തില്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സിസ്റ്റേഴ്സിന്‍്റെ സഹകരണത്തോടെ പാലത്തുരുത്ത് സെന്റ്‌ ത്രേസ്യാസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ വെച്ച് സംഘഗാന മത്സരം നടത്തപ്പെട്ടു. അതിരൂപത ഡയറക്ടര്‍ ഷെല്ലി

Read More
അനീഷ ജോഷിക്ക് കെ സി വൈ എല്‍ അതിരൂപത സമിതിയുടെ ആദരം

അനീഷ ജോഷിക്ക് കെ സി വൈ എല്‍ അതിരൂപത സമിതിയുടെ ആദരം

കൈപ്പുഴ:   പ്ലസ് 2  മുഴുവന്‍ മാര്‍ക്കും (1200/1200) നേടി ക്‌നാനായ സമുദായത്തിന് അഭിമാനമായ കൈപ്പുഴ KCYL അംഗം അനീഷ ജോഷി യെ കെ സി വൈ എല്‍ അതിരൂപത സമിതി അഭിനന്ദിച്ചു. കെ സി വൈ എല്‍ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍, ചാപ്ലയിന്‍ ഫാ മാത്തുകുട്ടി

Read More
വിധവ – വിഭാര്യ സംഗമം നടത്തി

വിധവ – വിഭാര്യ സംഗമം നടത്തി

പുന്നത്തുറ: പുന്നത്തുറ സെൻറ് തോമസ് ക്നാനായ കത്തോലിക്ക പഴയ പള്ളിയുടെ ചതുർ ശതാബ്ദിയുടെ ഭാഗമായി വിധവ- വിഭാര്യ സംഗമം നടത്തി. ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വികാരി റവ .ഫാ. ബിബിൻ കണ്ടോത്തിന്റെ അധ്യക്ഷതയിൽ ചേർന്ന നടന്ന സംഗമം പാലാ സെൻറ് തോമസ് ടീച്ചർ എജുക്കേഷൻ പ്രിൻസിപ്പൽ ഡോ.ടി

Read More
നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു

നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു

കോട്ടയം: പുതിയ അദ്ധ്യായന വര്‍ഷത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച നോട്ട് ബുക്ക് വിതരണ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

Read More
ചാമക്കാല കളരിക്കൽ കെ.ജെ. ഫിലിപ്പ് (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാല കളരിക്കൽ കെ.ജെ. ഫിലിപ്പ് (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുറുമുള്ളൂർ കളരിക്കൽ കെ.ജെ. ഫിലിപ്പ് (82) നിര്യാതനായി. സംസ്കാരം 09.06.2025 തിങ്കളാഴ്ച രാവിലെ 10 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മൃതദേഹം 08.06.2025 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. LIVE LINK | WAKE SERVICE | 08.06.2025

Read More