Breaking news

കോട്ടയം: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സി. മാക്സിമിൻ SVM (80) നിര്യാതയായി

കോട്ടയം: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സി. മാക്സിമിൻ SVM (80) നിര്യാതയായി. മള്ളൂശ്ശേരി ഇടവക, ഇടയാഞ്ഞിലിൽ പരേതരായ പുന്നൻ – അന്നമ്മ എന്നിവരുടെ മകളാണ്. കുഞ്ഞുമോൻ, പരേതരായ ചാക്കോ, ബേബി, പുന്നൻ, ജോയി, അമ്മിണി, മോളി, ത്രേസ്യാമ്മ എന്നിവർ സഹോദരങ്ങളാണ്.

കട്ടച്ചിറ, മാഞ്ഞൂർ, പുന്നത്തുറ, മാലക്കല്ല്, മ്രാല, മടമ്പം, ഉഴവൂർ, കുമരകം, കിഴക്കേ നട്ടാശ്ശേരി, ഒളശ്ശ, പാച്ചിറ, പാലത്തുരുത്ത്, എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.

15-4-2025, ചൊവ്വാഴ്ച രാവിലെ 9.30 ന് മൃതദേഹം കിടങ്ങൂർ ഹോസ്പിറ്റൽ മോർച്ചറിയിൽ നിന്നെടുത്ത് മള്ളൂശ്ശേരി വിസിറ്റേഷൻ മഠത്തിൽ കൊണ്ട് വരികയും
രാവിലെ 10 ന് മൃതസംസ്‍ക്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗവും ഉച്ചകഴിഞ്ഞു 2.15 ന്
രണ്ടാം ഭാഗവും നടത്തുന്നു. അതിനുശേഷം മള്ളൂശ്ശേരി സെൻറ്. തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ കൊണ്ടു വരികയും, വി. കുർബാനയെ തുടർന്ന്
അഭിവന്ദ്യ മൂലക്കാട്ട് പിതാവിന്റെ കാർമ്മികത്വത്തിൽ സമാപന ശുശ്രൂഷകൾ നടത്തുന്നതുമാണ്.

Facebook Comments

knanayapathram

Read Previous

ചുള്ളിക്കര കണിയാപറമ്പിൽ  ചിന്നമ്മ മത്തായി ( 84) നിര്യാതയായി

Read Next

മിഷൻ ലീഗ് ഫെയ്‌ത് എൻറിച്ച്മെന്റ്  പ്രോഗ്രാം നടത്തി