

കരിപ്പാടം മണക്കാട്ട് ജെയിംസ് (73) നിര്യാതനായി. സംസ്കാരം 19.04.2025 ശനിയാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കരിപ്പാടം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ വത്സമ്മ പിറവം വെള്ളാപ്പള്ളി കുടുബാംഗമാണ്. മക്കൾ: നോബി ജെയിംസ് (യു.കെ.), സുമി ജെയിംസ് (യു.കെ.). മരുമക്കൾ: സിനി മാത്യൂ കാഞ്ഞിരത്തിങ്കൽ (കളമ്പൂർ – UK), ജിജോ തോമസ് ഏരുമത്തറ (കൈപ്പുഴ – UK).
Facebook Comments