

കൈപ്പുഴ : അഴകേടത്ത് പരേതനായ ഫിലിപ്പിൻ്റെ ഭാര്യ ഏലിയാമ്മ (83) നിര്യാതയായി. പരേത നീണ്ടൂർ പറമല കുടുംബാംഗം.മക്കൾ: സി. ആലീസ് (യുകെ), സാലി, സാബു (യുകെ), സജി (ഡൽഹി)
മരുമക്കൾ: സിബി വള്ളിക്കാട്ട് ഏറ്റുമാനൂർ,ഷിബി കാവനാൽ കരിങ്കുന്നം , ഷീന മുരിങ്ങോത്ത് വാകത്താനം.
സംസ്കാരം 15.4.25 ചൊവ്വ വൈകുന്നേരം 3.30 ന്കൈപ്പുഴ സെൻറ് ജോർജ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ
Facebook Comments