

മാഞ്ഞൂർ സൗത്ത്: ചാമക്കാല കുന്നത്തറയ്ക്കൽ പരേതനായ കെ.സി. ഫിലിപ്പിന്റെ ഭാര്യ അന്നമ്മ ഫിലിപ്പ് (84) നിര്യാതയായി. സംസ്‍കാരം 16.04.2025 ബുധനാഴ്ച 2.30 PM ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ് ജോണ്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കട്ടച്ചിറ ഇടവക കോട്ടൂർ കുടുംബാംഗമാണ്. മക്കൾ: അലക്സാണ്ടർ, ആൻസി, ലിസി (കുവൈറ്റ്), ഡെയ്സി, മേഴ്സി (യു.കെ.). മരുമക്കൾ: റോസിലി കരിമ്പുകാലായില്‍ (ഒളശ്ശ), ഷാജി കുരിക്കിലേട്ട് (കിടങ്ങൂർ), ജോഷി ആക്കല്‍ (ചാമക്കാല), ബേസിൽ ആശാരിപ്പറമ്പില്‍ (കിടങ്ങൂർ), ഷാജി മഠത്തിപ്പറമ്പില്‍ (കല്ലറ).
Facebook Comments