
ഞീഴൂർ പൊട്ടംകുഴിയിൽ മത്തായി തോമസ് (97) നിര്യാതനായി. മൃതസംസ്കാരം 23.01.2025 വ്യാഴാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഞീഴൂർ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ പരേതയായ ഏലിയാമ്മ ഉഴവൂർ പച്ചിലമാക്കിൽ കുടുംബാംഗംമാണ്. മക്കൾ: സി. തോംസിൻ (SJC, പാഴുത്തുരുത്ത്), സി. ഗ്രാസിയ (st. Anns Luzern, Italy), ആൻസി (USA), മാത്യു (Rtd. Kseb), പരേതയായ ലിൻസി. മരുമക്കൾ: റോയി കട്ടപുറത്തു (ഞീഴൂർ), ജെസ്സി കൂവപ്ലാക്കൽ (കരിംകുന്നം), സജീവ് നടുപറമ്പിൽ (കരിംകുന്നം). മൃതദേഹം വ്യാഴാഴ്ച രാവിലെ 8.30 നു വസതിയിൽ കൊണ്ടുവരുന്നതാണ്.
Facebook Comments