

പുളിമൂട്ടിൽ സിൽക്സ് ചെയർമാൻ ശ്രീ.ഔസേപ്പ് ജോൺ പുളിമൂട്ടിലിന്റെ സംസ്കാരം നാളെ തൊടുപുഴയിൽ.
കേരളത്തിലെ പ്രമുഘ വസ്ത്ര വ്യവസായി അന്തരിച്ച പുളിമൂട്ടിൽ സിൽക്സ്
ചെയർമാൻ ശ്രീ.ഔസേപ്പ് ജോൺ പുളിമൂട്ടിലിന്റെ സംസ്കാരശുശ്രുഷ നാളെ (23/01/25-വ്യാഴം) 3.30 PM ന് വസതിയിൽ ആരംഭിച്ച് തൊടുപുഴ ചുങ്കം സെയിന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഫൊറോന പള്ളിയിൽ. ഭൗദീകശരീരം ഇന്ന് (22/01/25 ബുധൻ) വൈകുനേരം നാലു മണിക്ക് ഭവനത്തിൽ കൊണ്ടുവരും.
ഭാര്യ പണ്ണമ്മ തൊടുപുഴ കളരിക്കൽ കുടുംബാംഗമാണ്.
മക്കൾ:- റീന രെജീവ്, റെജി ഷാജി,റോയ് ജോൺ, റോജർ ജോൺ.
മരുമക്കൾ:- രെജീവ് തോമസ് താമരപ്പള്ളി റാന്നി, ഷാജി ജോസഫ് കുന്നേൽ കൊച്ചി, റെനി റോയ് കടുതോടിൽ കിടങ്ങൂർ, രഞ്ജിത റോജർ മേലേത്ത് കല്ലിശേരിൽ.
സഹോദങ്ങൾ:- ഷെവലിയാർ ഔസേപ്പ് ചാക്കോ, ഔസേപ്പ് സ്റ്റീഫൻ, ഔസേപ്പ് എബ്രഹം, ഔസേപ്പ് ജോസ് , ഔസേപ്പ് തോമസ് .
Facebook Comments