
അരീക്കര പുള്ളോലിക്കൽ (മുളഞ്ഞംപ്ലാക്കീൽ) പരേതനായ കുര്യൻ്റെ ഭാര്യ അന്നമ്മ കുര്യന്‍ (95) നിര്യാതയായി. സംസ്കാരം 13.11.2024 ബുധനാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അരീക്കര സെന്റ് റോക്കീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മകൻ: പി.കെ ജോസ്. മരുമകൾ: ആലീസ് ആടയാനൂർ (കിടങ്ങൂർ). പരേത അരീക്കര കിണറ്റുങ്കൽ (ആനകുത്തിക്കൽ) കുടുംബാംഗമാണ്.
Facebook Comments