*നമ്മുടെ സമുദായം നമ്മുടെ അഭിമാനം*
എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടു തയ്യാറാക്കിയ *2025 ലെ ക്നാനായ കലണ്ടർ* – *നാം ക്നാനായ*
യുടെ ആദ്യ ഘട്ട വിതരണം പൂർത്തീകരിച്ചു.
എട്ടു ഫോറോനകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 45 ഇടവകകളിലായാണ് *8000* ത്തോളം കലണ്ടർ വിതരണം പൂർത്തികരിച്ചത്.
അമേരിക്ക, ഓസ്ട്രേലിയ, UK, ബെൽജിയം, കാനഡ,സ്വീഡൻ, UAE തുടങ്ങിയ സ്ഥലങ്ങളിലെ സമുദായ അംഗങ്ങളുടെ പിന്തണയോടെയാണ് പരസ്യങ്ങൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് കലണ്ടർ തയ്യാറാക്കിയത്.
ഈ വർഷതെ കലണ്ടറിന്റെ ചില
പ്രത്യേകതകൾ
1.*ക്നാനായ -യഹുദ ബന്ധങ്ങൾ*
2. നാലു വർഷംകൊണ്ട് (2025-28 ) *സമ്പൂർണമായും ബൈബിൾ വായിക്കുന്നതിന്* വേണ്ട അദ്ധ്യായങ്ങൾ അതാതു ദിവസങ്ങളിൽ
3. *എല്ലാ ക്നാനായ ഇടവക* സമൂഹത്തെയും പ്രാർത്ഥനയിലോർക്കാൻ, ഇടവക സമൂഹങ്ങളുടെ വലുപ്പത്തിനു ആനുപാദികമായി ദിനങ്ങൾ
4. 130 ഓളം ക്നാനായ പള്ളി *പെരുന്നാളുകൾ*
5. പാണൻ പാട്ടിലെ ചേപ്പെടു ചരിത്രം
6. കോട്ടയം രൂപത സ്ഥാപന ബുള
7. വ്യത്യസ്തമായ ചില *ക്നാനായ പൈതൃകങ്ങൾ*
തുടങ്ങിയവ.
വിതരണത്തിനായി തിരഞ്ഞെടുത്ത ഇടവകകൾ:
1. ഇടയ്ക്കാട്
2. മള്ളൂശേരി
3. കുമരകം
4. കാരിത്താസ്
5. ഒളശ
6. ചാരമംഗലം
7. പാച്ചിറ
8. നീറിക്കാട്
9. മാന്നാനം
10. പാലത്തുരുത്
11. ചാമാക്കാല
12. നീണ്ടൂർ
13. മകുടാലയം
14. കുറുമുള്ളൂർ
15. ഏറ്റുമാനൂർ
16. കോതനെല്ലൂർ
17. മേമുറി
18. പൂഴിക്കോൽ
19. ഞ്ഞീഴൂർ
20. കല്ലറ ന്യൂ
21. കരിപ്പാടം
22. തൊട്ടറ
23. പാഴുത്തുരുത്
24. കാക്കനാട്
25. രാമമംഗലം(പിറവം)
26. ബാംഗ്ലൂർ
27. ചുങ്കം
28. വാരപ്പെട്ടി
29. പറമ്പഞ്ചേരി*
30. കരിങ്കുന്നം
31. മാറിക
32. അരിക്കര
33. പുതുവേലി
34. പയസ്മൗണ്ട്
35. ചേറ്റുകുളം
36. ഉഴവൂർ*
37. ഇടക്കൊലി
38. കല്ലുശേരി
39. കുറ്റൂർ
40. രാമമംഗലം-മലങ്കര
41. കറ്റോട്
42. ഓതറ
43. തിരുവാൻവണ്ടൂർ
44. തേങ്ങേലി
45. പുനലൂർ
* *ഭാഗികമായി പൂർത്തീകരിച്ചവ.
കൂടാതെ ഓസ്ട്രേലിയയിലെ പെർത്ത്, uk യിലെ
ഹരോഗേറ്റ്, ദുബായി എന്നിവിടങ്ങളിലും ഈ വർഷം കലണ്ടർ വിതരണം നടത്തുന്നുണ്ട്.