കടുത്തുരുത്തി: കളപ്പുരയിൽ പരേതനായ ജോസഫ് (ഓപ്പച്ചൻ) ഭാര്യ ഫിലോമിന ജോസഫ് (76) നിര്യാതയായി. സംസ്കാരം 12.11.2024 ചൊവ്വാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി (വലിയപള്ളി)യിൽ. പരേത പുന്നത്തുറ വയലിൽ കുടുബാംഗമാണ്. മക്കൾ: അലക്സ് (ജിബി) (സ്വിറ്റ്സർലൻഡ്), ജിബോയ് (ഓസ്ട്രേലിയ), ജിനി (വെള്ളൂർ). മരുമക്കൾ: സുനിത ചേലക്കൽ, ബിനി ചെള്ളക്കണ്ടത്തിൽ, ബിജു കെ സ്റ്റീഫൻ (എസ് പി, ക്രൈം ബ്രാഞ്ച്).
Facebook Comments