കണ്ണങ്കര പോളകണ്ടത്തിൽ കുഞ്ഞമ്മ ബേബി (67) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 02.11.2024 ശനിയാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കണ്ണങ്കര സെന്റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത കണ്ണങ്കര കൂപ്ലിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ശീതൾ (ആസ്ട്രേലിയ), സവിത (കാരിത്താസ് ഹോസ്പിറ്റൽ). മരുമക്കൾ: ഷെറിൻ തോമസ് കാഞ്ഞിരപാല (കൂടല്ലൂർ – ആസ്ട്രേലിയ), രാജു ജോസ് തേരന്താനം – നീണ്ടൂർ (PRO കാരിത്താസ്).
Facebook Comments