പയ്യാവൂര്‍: മലയില്പുത്തന്പുരയില് ഏലികുട്ടി കുര്യന് (84) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച രണ്ടിന് സെന്റ് ആന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍ . മക്കള്‍: സണ്ണി, സാലി, ലൈസ(usa). .ഫാ.സജി (വികാരി, ഇടയ്ക്കാട്ട് ഫോറോന പള്ളി, അസി. ഡയറക്ടര്‍, പാസ്റ്ററല്‍ കെയര്‍, കാരിത്താസ് ഹോസ്പിറ്റല്‍), സാബു, സൈബി (Australia). മരുമക്കള്‍: മോളി കനാട്ട് ശ്രീപുരം , രാജു തൊഴുത്തിങ്കല്‍ പയ്യാവൂര്‍ , ജോസ് വലിയവീട്ടില്‍ (usa) ശ്രീപുരം , ഷാജി ചിറക്കല്‍ (Australia) ചുങ്കം , സജിനി മരോട്ടികുഴി ഓടയംച്ചാല്‍.
Facebook Comments