കരിങ്കുന്നം പച്ചിക്കര ജോയി (ജോയി പീറ്റർ -71) നിര്യായനായി. സംസ്കാരം 05.10.2024 ശനിയാഴ്ച രാവിലെ 10.30ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം മ്രാല സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.
ഭൗതികശരീരം 04.10.2024 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് വസതിയിൽ (പച്ചിക്കര- വാഴേപറമ്പിൽ) കൊണ്ടുവരുന്നതാണ്.
ഭാര്യ: സെലിൻ പീറ്റർ (വള്ളിക്കാട്ടിൽ, ഏറ്റുമാനൂർ) മക്കൾ: പരേതനായ ദീപു, ദിവ്യ, ടോം പച്ചിക്കര. മരുമക്കൾ : റിബു വർഗീസ് കവലയിൽ (കൊട്ടാരക്കര), ഫിയോണ ടോം ഞാറവേലിൽ (കടുത്തുരുത്തി)
കൊച്ചുമക്കൾ : റയൻ, റയ, ഡബ്രീന, ഫ്രീഡ, ഐറിൻ
WAKE SERVICE LIVE LINK | 04.10.2024 | 06.30 PM
FUNERAL SERVICE LINK | 05.10.2024 | 08.30 AM
Facebook Comments