കട്ടച്ചിറ കുടുന്തനാംകുഴിയിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (86) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ 23.08.2024 വെള്ളിയാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കട്ടച്ചിറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കല്ലറ തറയിൽ കുടുംബാംഗമാണ്. മക്കൾ: ജെയിനമ്മ. സി. ബ്ലെയിസി SVM (ഗാന്ധിനഗർ), റെജിമോൻ (ഡൽഹി), സജിമോൻ (ഡൽഹി), ബിജിമോൻ (യു.കെ.). മരുമകൾ: തോമസ് മുളഞ്ചിറ (കട്ടച്ചിറ), ജെസ്സി വാലേൽ (അമ്പൂരി – ഡൽഹി), മിനി തെളിയമ്മേൽ (പിറവം – ഡൽഹി), ഷെമീല പാറ്റിയേൽ (കുറുമുള്ളൂർ – യു.കെ.)
Facebook Comments