Breaking news

വെളിയന്നൂര്‍ പുളിക്കല്‍ പി.ജെ. കുരുവിള (73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വെളിയന്നൂര്‍ പുളിക്കല്‍ പാപ്പുട്ടി അന്നമ്മ ദമ്പതികളുടെ ഇളയ മകന്‍ പി.ജെ. കുരുവിള (73 വയസ്സ്) നിര്യാതനായി. മൃതസംസ്‌ക്കാരം 22.08.2024 വ്യാഴാഴ്ച മൂന്ന് മണിക്ക് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം വെളിയന്നൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നടത്തപ്പെടുന്നതാണ്. ഭാര്യ: ലീലാമ്മ കുരുവിള രണ്ടാറ്റിന്‍കര നീരോരിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോയല്‍ കുരുവിള, ജോയിസ് കുരുവിള. മരുമക്കള്‍: ജിനു ജോയല്‍, കൊല്ലപ്പള്ളില്‍, ജോജി ലൂക്കോസ്, കൊളുത്താപ്പിള്ളില്‍, നെടിയശാല.

LIVE LINK:

Facebook Comments

knanayapathram

Read Previous

എസ്.എച്ച്. മൗണ്ട് പറാണിമാലിൽ (ചൂട്ടുവേലിൽ) സാബു ജോസഫ് (60) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

കട്ടച്ചിറ കുടുന്തനാംകുഴിയിൽ അന്നമ്മ ജോസഫ് (86) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE