Breaking news

കിടങ്ങൂർ കടുതോടിൽ (കോച്ചാപ്പള്ളിൽ) അന്നമ്മ തോമസ് (88) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കിടങ്ങൂർ കടുതോടിൽ (കോച്ചാപ്പള്ളിൽ) പരേതനായ വി.ജെ. തോമസ് (തൊമ്മിക്കുഞ്ഞ്) ന്റെ ഭാര്യ അന്നമ്മ തോമസ് (88) നിര്യാതയായി. സംസ്കാരം 02.08.2024 വെള്ളിയാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കിടങ്ങൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ. പരേത കരിങ്കുന്നം കള്ളിക്കൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ഷേർലി, പരേതനായ ഫിലിപ്പ്, ബിബി, സുജ, റ്റോണി.
മരുമക്കൾ: മരിയ മണ്ണാർമറ്റത്തിൽ (അരീക്കര), ജോസ് മഠത്തിൽപറമ്പിൽ (മാറിക), ഫിലോമിന തൈവേലിക്കകത്ത് (അരയങ്ങാട്, കണ്ണൂർ), പരേതനായ ജോസ് തച്ചേട്ട് (അറുന്നൂറ്റിമംഗലം), സജി മഠത്തിൽപറമ്പിൽ (എസ്.എച്ച്. മൗണ്ട്), സബി പുളിയംമാക്കിൽ (മോനിപ്പള്ളി).

LIVE LINK:

Facebook Comments

knanayapathram

Read Previous

ഗ്രാന്‍ഡ് പേരെന്റ്‌സ് ഡേ അഘോഷിച്ചു

Read Next

കെ.സി.എസ്.എൽ അബുദാബി യൂണിറ്റ് പ്രവർത്തന ഉദ്ഘാടനം നടത്തപ്പെട്ടു