Breaking news

ഗ്രാന്‍ഡ് പേരെന്റ്‌സ് ഡേ അഘോഷിച്ചു

തെള്ളകം : കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ  നേതൃത്വത്തില്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വെച്ച് ഗ്രാന്‍ഡ് പേരന്റ്‌സ് ഡേ ആഘോഷിച്ചു. ഗ്രേസ്ഫുള്‍ ഏജിങ് എന്നപേരില്‍ നടത്തപ്പെട്ട ഗ്രാന്‍ഡ് പേരന്റ്‌സ് ഡേ കോട്ടയം അതിരൂപതാ മെത്രാപ്പോലിത്ത മാര്‍. മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. അതി രൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് അധ്യക്ഷ പ്രസംഗം നടത്തി. പ്രശസ്ത സൈക്കോളജിസ്റ്റ് ശ്രീ. ജസ്റ്റിന്‍ ക്ലാസിന് നേതൃത്വം നല്‍കുകയും മാജിഷ്യന്‍ ജോയ്സ് മുക്കുടത്തിന്റെ നേതൃത്വത്തില്‍ മാജിക് ഷോ നടത്തപ്പെട്ടു. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി 550  ആളുകള്‍ പങ്കെടുത്തു. ആഘോഷങ്ങള്‍ക്ക് അതിരൂപതാ ഫാമിലി കമ്മീഷന്‍ നേതൃത്വം നല്‍കി.

Facebook Comments

Read Previous

ഏറ്റുമാനൂരില്‍ ഗ്രാന്‍ഡ് പേരെന്റ്‌സ് ഡേ ആഘോഷമാക്കി

Read Next

കിടങ്ങൂർ കടുതോടിൽ (കോച്ചാപ്പള്ളിൽ) അന്നമ്മ തോമസ് (88) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE