Breaking news

പുന്നത്തുറ കണിയാലിൽ (തെക്കനാട്ടുപീടികയിൽ) മറിയാമ്മ ഉലഹന്നാൻ (100 ) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കിടങ്ങൂർ സൗത്ത്: പുന്നത്തുറ കണിയാലിൽ (തെക്കനാട്ട് പീടികയിൽ) പരേതനായ ഉലഹനന്റെ ഭാര്യ മറിയാമ്മ ഉലഹന്നാൻ (100) നിര്യാതയായി. സംസ്കാരം 26.12.2023 ചൊവ്വാഴ്ച 3 pm ന് പുന്നത്തുറ സെന്റ്‌ തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യിൽ. പരേത കല്ലറ കാരുവള്ളിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ തോമസ് കണിയാലിൽ, ഏലിയാമ്മ ചാണ്ടി അരീച്ചിറ (ഡാളസ്), അന്നമ്മ തോമസ് ചിലമ്പത്ത് (ചിക്കാഗോ). മരുമക്കൾ: ഏലിയാമ്മ (പന്തലാമറ്റം, കുറുമുള്ളൂർ), ചാണ്ടി അരീച്ചിറ (ഇരവിമംഗലം), പരേതനായ തോമസ് ചിലമ്പത്ത് (കോട്ടയം).

കൊച്ചുമക്കൾ: സോണിയാ & സ്റ്റീഫൻ പാത്തിക്കൽ, ഫെബിൻ & മഞ്ജു കണിയാലിൽ (ചിക്കാഗോ), സിൽവിയാ & സജി മൂലക്കാട്ട്, ടിമ്മി & ലില്ലി അരീച്ചിറ (ഡാളസ്), ടിസി & ഐവിൻ പീടികയിൽ (ന്യൂജേഴ്‌സി), മേരിയൻ & റോയി (ന്യൂയോർക്ക്), ജോസഫ് ചിലമ്പത്ത് (ചിക്കാഗോ), ലിസാ ചിലമ്പത്ത് (ചിക്കാഗോ).

LIVE LINK:

 

Facebook Comments

knanayapathram

Read Previous

15-ാമത് കെ.സി.സി.എൻ.എ. നാഷണൽ കൺവെൻഷൻ രെജിസ്ട്രേഷൻ ആരംഭിച്ചു

Read Next

ബാംഗളൂരിലെ തെരുവിന്റെ മക്കൾക്ക്‌ സ്വാന്തനഹസ്തവുമായി ക്നാനായ കാത്തലിക് അസോസിയേഷൻ